Malayalam-English-Telugu-Dictionary (CIIL)
Central Institute of Indian Languages (CIIL)
മതിവര്
(comp vb)
അവന് മതിവരുവോളം പായസം കുടിച്ചു
be satisfied
తృప్తిగా పాయసం తాగాడు
മതേതര
(adj)
മതേതര രാജ്യത്ത് പല പ്രശ്നങ്ങളുമുണ്ടാകുന്നു
secular
లౌకికదేశంలో అనేక సమస్యలు ఉంటాయి
മത്തങ്ങ
(nn)
മത്തങ്ങ കൊണ്ട് അമ്മ കറി വച്ചു
pumpkin
అమ్మ గుమ్మడికాయ కూర చేసింది
മത്തനാക്
(nn)
അയാള്‍ കുടിച്ച് മത്തനായി
intoxicated
అతను తాగి మత్తులోతూగాడు
മത്താപ്പ്
(nn)
അവിടെ എല്ലാവരും മത്താപ്പ് കത്തിച്ചു
kind of fire works
అక్కడ అందరూ మతాబులు కాల్చారు
മത്തി
(nn)
മത്തി കേരളത്തില്‍ ലഭ്യമാണ്
sardine
మత్తిచేప కేరళలో దొరుకుతుంది(చేపలో రకం)
മത്ത്
(nn)
അമ്മ മത്തുകൊണ്ട് തൈരു കടഞ്ഞു
churning stick
అమ్మ కవ్వంతో పెరుగు చిలికింది
മത്സരം
(nn)
അവര്‍ തമ്മില്‍ മത്സരങ്ങള്‍ പലതും നടന്നു
competition
వారెప్పుడూ పోటీ పడుతారు
മത്സരിക്ക്
(vt)
അയാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു
compete
అతను ఎన్నికలలో గెలవడానికి ప్రయత్నించాడు
മത്സ്യം
(nn)
മത്സ്യത്തിന് ഇപ്പോള്‍ വിലക്കുറവാണ്
fish
ఇప్పుడు చేపల ధర చౌకగా ఉంది
മഥിക്ക്
(vt)
അയാളെ പ്രശ്നങ്ങള്‍ വല്ലാതെ മഥിച്ചു
churn
అతడు సమస్యలతో దిగులు చెందుతున్నాడు
മദം
(nn)
ആന മദം കൊണ്ട് ശോഭിക്കുന്നു
rut of elephants
ఆ గజం మదంతో శోభిల్లుతున్నది
മദംപൊട്ട്
(comp vb)
ആനയ്ക്ക് മദം പൊട്ടി
rave
అది మదించిన ఏనుగు
മദാമ്മ
(nn)
മദാമ്മ ഇന്ത്യവിട്ടു പോയി
European woman
ఐరోపా స్త్రీ ఇండియా విడిచి వెళ్ళింది
മദാലസ
(nn)
അവള് ഒരു മദാലസയാണ്
beautiful woman
ఆమె అందగత్తె
മദിക്ക്
(vi)
അയാള്‍ സന്തോഷത്തില്‍ മദിച്ചു
be overjoyed
అతను అమితఆనందంతో ఉన్నాడు
മദ്ദളം
(nn)
മദ്ദളം ഒരു വാദ്യോപകരണമാണ്.
musical instrument
మద్దెల వాద్య పరికరం
മദ്യം
(nn)
മദ്യം വിഷമാണ്
alcoholic drink
మద్యం విషపూరితమైనది
മദ്യപാനം
(nn)
മദ്യപാനം കുടുംബം നശിപ്പിക്കുന്നു
drinking
మద్యపానం కుటుంబాన్ని నాశనంచేస్తుంది
മദ്യപിക്ക്
(vt)