Malayalam-English-Telugu-Dictionary (CIIL)
Central Institute of Indian Languages (CIIL)
മധു
(nn)
മലരില്‍ മധുവുണ്ട്
honey
పువ్వులో తేనె ఉంటుంది
മധു
(nn)
രാജാവ് മധു പാനം ചെയ്തു
alcohol
రాజు మధువు సేవించాడు
മധുരം
(nn)
തേനിന് മധുരമാണ്
sweetness
తేనె మధురంగా ఉంటుంది
മധുരക്കള്ള്
(nn,comp)
അയാള്‍ മധുരക്കള്ള് കുടിച്ചു
sweet toddy
తియ్యనికల్లు తాగాడు
മധുരക്കിഴങ്ങ്
(nn)
അമ്മ മധുരക്കിഴങ്ങ് പാകംചെയ്തു
sweet potato
అమ్మ గెనుసు గడ్డను ఉడికించింది
മധുരപലഹാരം
(nn,comp)
അമ്മ മധുരപലഹാരങ്ങള്‍ തയ്യാറാക്കി
sweet candy
అమ్మ తీపి పదార్థాలు చేసింది
മധുരമുള്ള
(adj)
മധുരമുള്ള പലഹാരങ്ങള്‍ അവനിഷ്ടമല്ല
sweet
అతనికి తీపి ఇష్టంలేదు
മധുരിക്ക്
(vt)
ഓര്‍മ്മകള്‍ മധുരിക്കുന്നു
be sweet
జ్ఞాపకాలు మధురంగా ఉన్నాయి
മധുരിമ
(nn)
തേനിന്റെ മധുരിമ നിങ്ങള്‍ മനസിലാക്കണം
sweet taste
తేనెలోని మధురిమను రుచిచూడాలి
മധ്യം
(nn)
മധ്യഭാഗത്തുള്ള വിടവിലൂടെ അവന് നോക്കി
middle
అతను మధ్య భాగంలోని రంధ్రం నుండి చూశాడు
മധ്യമ
(adj)
മധ്യമമാര്ഗ്ഗത്തില് അയാള്‍ വിശ്വസിച്ചു
neutral
అతడు మధ్యేమార్గాన్ని నమ్మాడు
മധ്യവയസ്ക്കന്
(nn,comp)
അയാള്‍ ഒരു മധ്യവയസ്ക്കനാണ്
middle aged man
అతడు మధ్యవయస్కుడు
മധ്യവിരല്‍
(nn)
മധ്യവിരലിലും അയാള്‍ മോതിരമണിഞ്ഞിരുന്നു
middle finger
అతడు మధ్యవేలుకు కూడాఉంగరం పెట్టుకొన్నాడు
മധ്യസ്ഥ
(adj)
അയാള്‍ മധ്യസ്ഥശ്രമം നടത്തിനോക്കി
intermediate
అతడు మధ్యవర్తిత్వానికి ప్రయత్నించాడు
മധ്യാഹ്നം
(nn)
അപ്പോള്‍ സമയം മധ്യാഹ്നം ആയി
noon
అప్పుడు సమయం మధ్యాహ్నం
മധ്യേ
(adv)
വയലുകളുടെ മധ്യേ അയാള്‍ നടന്നു നീങ്ങി.
through the middle
అతడు పొలాల మధ్య నడిచి వెళ్ళాడు
മന
(nn)
മനയ്ക്കല്‍ നമ്പൂതിരിയെ പോയി കണ്ടു
house of keralite bhrahmins
మన’లోకి నంబూద్రిని వెళ్ళి చూశాడు(కేరళ బ్రాహ్మణుల ఇల్లు)
മനം
(nn)
അയാളുടെ മനം നൊന്തു
mind
అతను మనస్సు బాధ పడింది
മനഃകാഠിന്യം
(nn,comp)
അയാളുടെ മനഃകാഠിന്യംകൊണ്ട് അപകടമൊന്നുമുണ്ടായില്ല
hardness of mind
అతని కఠినహృదయం వల్ల అపాయం జరగలేదు
മനക്കരുത്ത്
(nn,comp)