भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

മനക്കോട്ട

(nn,comp)

അയാള്‍ മനസ്സില്‍ പല മനക്കോട്ടകളും കെട്ടി
castles in the air
అతను మనస్సులో పేకమేడ కట్టాడు

മനഃക്ലേശം

(nn,comp)

അത് അയാള്‍ക്ക് വല്ലാത്ത മനഃക്ലേശം ഉണ്ടാക്കി
mental strain
ఆ పనివల్ల అతడు మానసిక వ్యధ చెందాడు

മനനം

(nn)

അയാള്‍ പലതും മനനം ചെയ്തു
minding
అతడు ఎన్నో మననం చేసుకొన్నాడు

മനഃപാഠം

(nn)

കുട്ടി എല്ലാം മനഃപാഠം പഠിച്ചു
learning by heart
ఆ పాప కంఠస్థం చేసి అన్నీ నేర్చుకొంది

മനഃപൂര്‍വ്വം

(adv)

അവന്‍ മനഃപൂര്‍വ്വം കള്ളത്തരം പറഞ്ഞു
intentionally
ఉద్దేశ పూర్వకంగా అబద్దం చెప్తున్నాడు

മനംമടുപ്പ്

(nn,comp)

അവള്‍ക്ക് വല്ലാത്ത മനംമടുപ്പുണ്ടായി
feeling lazy
ఆమె అనాసక్తిగా ఉంది

മനംമറിച്ചില്‍

(nn,comp)

ആ രംഗം കണ്ട് അയാള്‍ക്ക് മനംമറിച്ചില്‍ വന്നു
tendency to vomit
ఆదృశ్యాన్ని చూడగానే వాంతి వచ్చినట్లయింది

മനമഴിയ്

(comp vb)

അയാളുടെ മനമഴിഞ്ഞില്ല
melting of the heart
అతని మనసు కరగలేదు

മനശുദ്ധി

(nn,comp)

മനശുദ്ധിയാണ് മനുഷ്യന് പ്രധാനമായി വേണ്ടത്
purity of mind
మనిషికి మనఃశుద్ధి ప్రధానం

മനശ്ചാഞ്ചല്യം

(nn,comp)

അയാളുടെ മനശ്ചാഞ്ചല്യം അവളെ വേദനിപ്പിച്ചു
fickleness
అతని మనోచాంచల్యం ఆమెను బాధించింది

മനസാ

(adv)

മനസാ വാചാ കര്‍മ്മണാ അയാള്‍ ഒരു തെറ്റും ചെയ്തില്ല
mentally
మనసావాచాకర్మణా అతను ఏ తప్పు చేయలేదు

മനഃസാക്ഷി

(nn)

മനഃസാക്ഷിക്ക് എതിരായി അയാള്‍ ഒന്നും ചെയ്തില്ല
consciousness
మనస్సాక్షికి వ్యతిరేకంగా అతడు ఏదీ చెయ్యడు

മനസ്താപം

(nn,comp)

അവള്‍ക്ക് വല്ലാത്ത മനസ്താപം തോന്നി
agony
ఆమెకు చాలా మనస్తాపం కలిగింది

മനസ്വി

(nn)

അയാള്‍ ഒരു മനസ്വിയായിരുന്നു
intelligent
అతడు తెలివైనవాడు

മനസ്സലിയ്

(comp vb)

രാജാവിന് മനസ്സലിഞ്ഞു
feel pity
రాజు జాలి పడ్డాడు

മനസ്സാന്നിദ്ധ്യം

(nn,comp)

അയാളുടെ മനസ്സാന്നിദ്ധ്യം എല്ലാവരും പുകഴ്ത്തി
resourcefulness
అతని ఏకాగ్రతను అందరూ పొగిడారు

മനസ്സിലാക്

(vi)

അയാള്‍ക്ക് ഒന്നും മനസ്സിലായില്ല
grasp
అతను ఏమీ గ్రహించలేదు

മനസ്സിലാക്ക്

(vt)

അവന്‍ എല്ലാം മനസ്സിലാക്കാന്‍ ശ്രമിക്കുന്നു
understand
అతను అన్నీవిషయాలు అర్థంచేసుకోవడానికి ప్రయత్నిస్తున్నాడు

മനസ്സുഖം

(nn,comp)

മനസ്സുഖമില്ലാത്തതു കൊണ്ട് രവി വീടു വിട്ടു
mental happiness
మనశ్శాంతి లేక రవి ఇల్లు విడిచి వెళ్ళి పోయాడు

മനസ്സ്

(nn)

മനസ്സ് നന്നാകണം ആദ്യം
mind
మొదట మనస్సు మంచిగా ఉండాలి

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App