भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

മനസ്സ്മടുക്ക്

(comp vb)

അവന് തൊഴിലില്ലാതെ മനസ്സ്മടുത്തു
despair
అతడు ఉద్యోగం రాక నిరాశ చెందాడు

മനീഷ

(nn)

അദ്ദേഹത്തിന്‍റെ മനീഷയില്‍ അതു തെളിഞ്ഞു വന്നു
idea
అతని ఆలోచన స్పష్టంగా ఉంది

മനുഷ്യത്വം

(nn)

മനുഷ്യന് ഇന്നില്ലാത്ത ഒന്നാണ് മനുഷ്യത്വം
humanity
మనుషులకు ఇప్పుడు మానవత్వం లేదు

മനുഷ്യന്‍

(nn)

മനുഷ്യന്‍ ചിരിക്കാന്‍ കഴിവുള്ള ഒരു ജീവിയാണ്
man
మనిషి మాత్రమే నవ్వ గలడు

മനോഗതം

(nn)

അവളുടെ മനോഗതം അയാള്‍ അറിഞ്ഞില്ല
thought
ఆమె మనోగతం ఏమిటో అతను అర్థంచేసుకోలేదు

മനോഗതി

(nn)

അവളുടെ മനോഗതി ശാന്തമായിരുന്നു
state of mind
ఆమె మనస్సు ప్రశాంతంగా ఉంది

മനോഗുണം

(nn,comp)

അയാളുടെ മനോഗുണം എല്ലാവരും പ്രശംസിച്ചു
goodness of heart
అతని మంచిగుణాలను అందరూ ప్రశంసించారు

മനോജ്ഞ

(adj)

മനോജ്‍ഞമായ ഒരു ചിത്രമാണിത്
beautiful
ఇది మనోజ్ఞమైన చిత్రం

മനോദുഃഖം

(nn,comp)

അയാള്‍ക്ക് ഇപ്പോള്‍ വല്ലാത്ത മനോദുഃഖം തോന്നുന്നു
mental distress
అతనికి మానసికవేదన కలిగింది

മനോധര്‍മ്മം

(nn,comp)

മനോധര്‍മ്മം പോലെ ചെയ്യുവാന്‍ അയാള്‍ മകനോടു പറഞ്ഞു
power of thought
మనోధర్మం ప్రకారం చేయమని తండ్రి కొడుకుకుచెప్పాడు

മനോധൈര്യം

(nn,comp)

അവന് നല്ല മനോധൈര്യമുണ്ട്
mental strength
అతనికి మంచి మనస్థైర్యం ఉంది

മനോനില

(nn)

അയാളുടെ മനോനില പെട്ടെന്നു മാറുന്നു
mood
అతని మనఃస్థితి త్వరగా మారుతుంటుంది

മനോഭാവം

(nn,comp)

അയാളുടെ മനോഭാവം ചോദ്യം ചെയ്യപ്പെട്ടു
state of mind
అతని మనోభావాలను ప్రశ్నించారు

മനോരഞ്ജനം

(nn,comp)

ആ കാഴ്ച മനോരഞ്ജനം ഉണ്ടാക്കി
pleasing the mind
ఆ దృశ్యం మనోరంజకంగా ఉంది

മനോരാജ്യം

(nn,comp)

അവള്‍ എപ്പോഴും മനോരാജ്യം കണ്ടുകൊണ്ടിരിക്കും.
building up castles in the air
ఆమె ఎప్పుడు గాలిమేడలు కట్టుతూ ఉంటుంది

മനോവിജ്ഞാനം

(nn,comp)

അയാള്‍ മനോവിജ്ഞാനം പഠിക്കുന്നു
psychology
అతను మనోవిజ్ఞానశాస్త్రం చదువుతున్నాడు

മനോവൃത്തി

(nn,comp)

അയാളുടെ മനോവൃത്തിയില്‍ ഒന്നും തെളിഞ്ഞു വന്നില്ല
state of mind
అతని మనస్సులో ఏదీ స్పష్టంగా కనబడలేదు

മനോഹരമായ

(adj)

മനോഹരമായ ഒരു ദൃശ്യമാണത്
beautiful
అది మనోహర దృశ్యం

മനോഹാരി

(adj)

ആ കാഴ്ച മനോഹാരിയായിരുന്നു
attractive
ఆ దృశ్యం మనోహరమైనది

മന്ത്

(nn)

അയാള്‍ക്ക് മന്തുണ്ടായിരുന്നു
elephantiasis
అతనికి బోదకాలు వ్యాధి ఉంది

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App