भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

യവന

(adj)

യവനകഥകളിലെ സുന്ദരിയാണ് ഹെലന്‍
pertaining to Greece
యవన కథలోని సుందరి హెలెన్

യവനന്‍

(nn)

അയാള്‍ ഒരു യവനനാണ്
greek
అతను యవనుడు

യശസ്സ്

(adj,pfx)

അയാള്‍ ഒരു യശസ് പ്രാര്‍ഥിയാണ്
glorious
అతడు కీర్తి కోసం ప్రాకులాడేవాడు

യാഗം

(nn)

രാജാവ് ഒരു യാഗം നടത്തി
yaga
రాజు ఒక యాగం చేశాడు

യാഗശാല

(nn)

യാഗശാലയില്‍ അയാള്‍ വന്നു
sacrifical hall
అతడు యాగశాలకు వచ్చాడు

യാചകന്‍

(nn)

അയാള്‍ ഒരു യാചകനാണ്
beggar
అతడు ఒక యాచకుడు

യാചിക്ക്

(vt)

അയാള്‍ എല്ലാവരോടും യാചിക്കുന്നു
beg
అతడు అందరినీ యాచిస్తున్నాడు

യാതന

(nn)

അയാള്‍ വളരെയധികം യാതനകള്‍ അനുഭവിച്ചു
torment
అతడు అనేక యాతనలు పడ్డాడు

യാത്ര

(nn)

അയാള്‍ യാത്ര തുടങ്ങി
journey
అతడు యాత్ర ప్రారంభించాడు

യാത്ര അയയ്ക്ക്

(vt)

അയാള്‍ അവളെ യാത്ര അയച്ചു
send off
అతడు ఆమెకు వీడ్కోలు పలికాడు

യാത്രക്കാരന്‍

(nn)

അയാള്‍ ഒരു യാത്രക്കാരനാണ്
traveller
అతడు ఒక యాత్రికుడు

യാത്രപറയ്

(comp vb)

അയാള്‍ എല്ലാവരോടും യാത്ര പറഞ്ഞു
take leave
అతను అందరి దగ్గరా సెలవు తీసుకొన్నాడు

യാത്രയാക്ക്

(vt)

അനുജനെ യാത്രയാക്കാന്‍ ഞാന്‍ സ്റ്റേഷനില്‍ പോയി
see off
తమ్ముడికి వీడ్కోలు చెప్పటానికి నేను లు నిలయానికి వెళ్ళాను

യാഥാര്‍ത്ഥ്യം

(nn)

അയാള്‍ക്ക് യാഥാര്‍ത്ഥ്യം മനസ്സിലായില്ല
reality
యదార్ధం ఏమిటో తెలియలేదు

യാനപാത്രം

(nn)

അയാള്‍ യാനപാത്രത്തില്‍ സഞ്ചരിച്ചു
boat
అతడు పడవలో ప్రయాణించాడు

യാമം

(nn)

ഓരോ യാമത്തിനും അയാള്‍ പ്രാര്‍ത്ഥിച്ചു
period of three hours
ప్రతి ఝాములోనూ ప్రార్ధన చేశాడు

യുക്ത

(adj)

വളരെ യുക്തമായ മറുപടി അയാള്‍ കൊടുത്തു
apt
తగిన సమాధానం అతడు ఇచ్చాడు

യുക്തം

(nn)

അയാളുടെ ഉത്തരം യുക്തമായിരുന്നു
proper
అతని సమాధానం తగినది

യുക്തി

(nn)

അയാള്‍ യുക്തിപൂര്‍വ്വം മറുപടി പറഞ്ഞു
cleverness
అతడి జవాబులో తగిన చతురత ఉండేది

യുക്തിഭംഗം

(comp nn)

യുക്തിഭംഗം വരാത്ത രീതിയില്‍ അയാള്‍ നുണ പറഞ്ഞു
illogicality
అతడు తర్క విరుద్ధంగా అపద్ధాలు పలికాడు

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App