भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

യുക്തിവാദം

(nn,comp)

അയാള്‍ യുക്തിവാദം പറഞ്ഞു
rationalism
అతను హేతువాదం గూర్చిమాట్లాడాడు

യുക്തിവാദി

(nn)

അയാള്‍ ഒരു യുക്തി വാദിയാണ്
rationalist
అతను ఒక హేతువాది

യുഗം

(nn)

ഓരോ യുഗവും കടന്നു പോകുന്നു
era
ఒక్కొక్క యుగం గడిచిపోతున్నది

യുഗ്മ

(adj,pfx)

അവര്‍ ഒരു യുഗ്മഗാനം പാടി
pair
వారు జంట పాట పాడారు

യുദ്ധ

(adj,pfx)

അവരെ യുദ്ധഭൂമിയില്‍ വച്ച് പരാജയപ്പെടുത്തി
pertaining to battle or war
వారు యుద్ధ భూమిలో పరాజితులు అయ్యారు

യുദ്ധം

(nn)

രണ്ട് ലോകമഹായുദ്ധങ്ങളെ നാം ഇതുവരെ അഭിമുഖീകരിച്ചു
war
మనం ఇంతవరకు రెండు మహా ప్రపంచ యుద్ధాలను చవిచూశాము

യുദ്ധക്കളം

(nn,comp)

ആ യുദ്ധക്കളത്തില്‍ അയാള്‍ മരിച്ചു വീണു
battle field
ఆ యుద్ధరంగంలో అతడు వీరమరణం పొందాడు

യുധിഷ്ഠിരന്‍

(nn)

യുധിഷ്ഠിരന്‍ യുദ്ധത്തില്‍ ജയിച്ചു
eldest of pandavas
యుధిష్టరుడు యుధ్ధం గెలిచాడు

യുവ

(adj,pfx)

യുവ സുഹൃത്തിന് മരണം സംഭവിച്ചു
young
యువ మిత్రుడి మరణం జరిగింది

യുവജനങ്ങള്‍

(nn)

യുവജനങ്ങള്‍ക്കുവേണ്ടിയുള്ള പല ക്ഷേമപ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടത്തുന്നു
youth
యువజనులకు ప్రభుత్వం అనేక ప్రయోజనా పధకాలను అందిస్తున్నది

യുവതി

(nn)

ഒരു യുവതി ആത്മഹത്യ ചെയ്തു
young lady
యువతి ఆత్మహత్యకు చేసుకొంది

യൂണിഫോറം

(nn,eng)

അവര്‍ യൂണിഫോറം ധരിച്ചിരുന്നില്ല
uniform
వారు ఏకరీతి దుస్తులు ధరించలేదు

യെന്‍

(nn)

എത്ര യെന്നാണ് ഒരു രൂപ
yen
ఎన్ని యన్నులు ఒక రూపాయి?

യേശു

(nn)

യേശു കുരിശില്‍ മരിച്ചു
jesus christ
ఏసుక్రీస్తు శిలువపై మరణించాడు

യോഗം

(nn)

അയാള്‍ ഒരു യോഗത്തില്‍ പങ്കെടുത്തു
meeting
అతడు ఒక సమావేశంలో పాల్గొన్నాడు

യോഗം

(nn)

അവന്‍ യോഗമുള്ളവന്‍ ആയിരുന്നു
luck
అతడు అదృష్టవంతుడు

യോഗക്കാര്‍

(nn,pl)

യോഗക്കാരെല്ലാം അവിടെ തടിച്ചുകൂടിയിരുന്നു
members of an assembly
అసెంబ్లీ సభ్యులంతా అక్కడ సమావేశం అయ్యారు

യോഗാഭ്യാസം

(nn,comp)

യോഗാഭ്യാസം ചെയ്താല്‍ ആരോഗ്യം നിലനിര്‍ത്താം
practice of yoga
యోగాభ్యాసం ఆరోగ్యానికి మంచిది

യോഗാസനം

(nn)

യോഗാസനത്തിന് അയാള്‍ പോയില്ല
constant contemplation in different postures
అతను యోగాసనాలకు వెళ్లలేదు

യോഗി

(nn)

അയാള്‍ ഒരു യോഗിയാണ്
one who practises yoga
అతను ఒక యోగి

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App