भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

യോഗ്യം

(nn)

അയാള്‍ക്ക് ആ വീട് യോഗ്യമാണ്
worth
అతనికి ఆ ఇల్లు యోగ్యమైనది

യോഗ്യത

(nn)

അയാള്‍ക്ക് എന്തു യോഗ്യതയാണ് ഉള്ളത് ഈ ജോലികിട്ടാന്‍
eligibility
అతనికి ఈ ఉద్యోగం రావడానికి ఏ అర్హత ఉంది?

യോഗ്യതാപത്രം

(nn,comp)

അയാള്‍ യോഗ്യതാപത്രം വായിച്ചു
certificate of eligibility
అతడు యోగ్యతాపత్రం చదివాడు

യോഗ്യന്‍

(nn)

അയാള്‍ ഒരു യോഗ്യന്‍ തന്നെ
fit
అతడు యోగ్యుడు

യോജന

(nn)

അയാള്‍ പല യോജന നടന്നു
measure of distance (equal to 9 miles)
అతడు చాలా యోజనాలు నడిచాడు

യോജിക്ക്

(vi)

അയാള്‍ അവരോട് യോജിക്കുന്നു
join
అతడు వారితో చేరాడు

യോജിക്ക്

(vi)

രണ്ട് കമ്പികള്‍ തമ്മില്‍ യോജിച്ച് വെല്‍ഡ് ചെയ്തു
blend
రెండు కమ్మీలను జతచేసి వెల్డింగ్ చేశారు

യോജിപ്പിക്ക്

(vt)

അയാള്‍ എല്ലാവരേയും യോജിപ്പിക്കുന്നു
unite
అతడు వారందరినీ కలుపుతున్నాడు

യോജിപ്പിക്ക്

(nn)

ബദ്ധശത്രുക്കളെ തമ്മില്‍ യോജിപ്പിക്കാന്‍ പറ്റുമോ
attach
బద్ధ శత్రువులను కలపడం సాధ్యమా?

യോദ്ധാവ്

(nn)

അയാള്‍ ഒരു യോദ്ധാവാണ്
fighter
అతను ఒక యోధుడు

യോനി

(nn)

ഒരേ യോനിയില്‍ നിന്നു പിറന്നവര്‍ സഹോദരന്‍മാരാണ്
vagina (female genital organ)
ఒక యోని నుండి పుట్టిన వారు సోదరులు

യൌവന

(adj)

യൌവനയുക്തയായ ഒരു സ്ത്രീയുടെ പെരുമാറ്റം നല്ലതായിരിക്കും
prime of youth
యౌవనస్ధులైన వారి ప్రవర్తన బాగుండాలి

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App