भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ലമ്പടന്‍

(nn)

അയാള്‍ ഒരു ലമ്പടനാണ്
lustful person
అతను స్త్రీలోలుడు

ലയം

(nn)

ആ കവിതയ്ക്ക് ഒരു താളലയം ഉണ്ടായിരുന്നു
confluence
ఆ కవితకు ఒక లయ, తాళం ఉండేది

ലയനം

(nn)

ആ വസ്തുക്കളുടെ ലയനം കഴിഞ്ഞു
absorption
వస్తువులు విలీనం అయ్యాయి

ലയിക്ക്

(vi)

ഭരണകാര്യങ്ങളില്‍ അതൃപ്തനായ സ്വാതിതിരുനാള്‍ സംഗീതത്തില്‍ ലയിച്ചു
be absorbed
స్వాతి తిరునాళ్ రాజ్య పాలన విషయాల్లో విరక్తి చెంది సంగీతంలో లీనమయ్యాడు

ലളിതം

(nn)

വളരെ ലളിതമായ കഥ അവന്‍ പറഞ്ഞു
simple
అతడు సరళమైన కథ చెప్పాడు

ലളിതകല

(comp nn)

ലളിത കലകളുടെ പ്രോത്സാഹനത്തിന് ഒരു അക്കാദമി സ്ഥാപിക്കപ്പെട്ടു
fine arts
వాళ్ళు లలిత కళల ప్రోత్సాహం కోసం అకాడమీని స్థాపించారు

ലളിതമായ

(adj)

ഏറ്റവും ലളിതമായ വിഷയങ്ങള്‍ മുതല്‍ ഏറ്റവും സങ്കീര്‍ണ്ണമായ വിഷയങ്ങള്‍ വരെ ഞങ്ങള്‍ ചര്‍ച്ച ചെയ്യുന്നു
simple
మేం సరళమైన విషయాల నుండి క్లిష్టమైన విషయాల వరకు చర్చించాం

ലവംഗം

(nn)

ബിരിയാണിയില്‍ ലവംഗം ചേര്‍ത്തു
clove
బిరియానీలో లవంగం వేశారు

ലവണം

(nn)

അയാള്‍ ലവണം രുചിച്ചുനോക്കി
salt
అతడు ఉప్పు రుచి చూశాడు

ലസിക്ക്

(vi)

അയാള്‍ എപ്പോഴും ലസിക്കുന്നു
show off
అతడు ఎప్పుడూ సుఖిస్తూ ఉంటాడు

ലഹരി

(nn)

അവന്‍ ലഹരിക്ക് അടിമപ്പെട്ടു
intoxication
అతడు మాదక ద్రవ్యాలకు బానిసయ్యాడు

ലഹരിപിടിക്ക്

(vi)

അയാള്‍ക്ക് ലഹരി പിടിക്കുന്നു
be intoxicated
అతనికి మత్తు ఎక్కుతున్నది

ലഹള

(nn)

ലഹളയില്‍ നിന്ന് എല്ലാവരും ഓടി രക്ഷപ്പെട്ടു
conflict between groups
వారు గొడవలను నుండి తప్పించుకొన్నారు

ലാക്കുനോക്ക്

(comp vb)

അയാള്‍ ലാക്കു നോക്കുന്നു
look for an opportunity
అతడు అవకాశం కోసం ఎదురు చూస్తున్నాడు

ലാക്ക്

(nn)

അയാള്‍ അതു ലാക്കാക്കി നടന്നു
aim
అతడు ఆ గమ్యం చేరడానికి నడుస్తున్నాడు

ലാക്ഷണിക

(adj)

ലാക്ഷണികമായ അര്‍ഥത്തില്‍ അയാള്‍ പറഞ്ഞു
symbolic
అతడు లాక్షణికమైన అర్థంలో చెప్పాడు

ലാഘവം

(nn)

വളരെ ലാഘവത്തോടെ അയാള്‍ പറഞ്ഞു
lightness
అతడు నేర్పుతో చెప్పారు

ലാഞ്ഛന

(nn)

അതിന്‍റെ യാതൊരു ലാഞ്ഛനയും ഉണ്ടായിരുന്നില്ല
sign
దాని తాలూకూ లక్షణాలు ఏవీలేవు

ലാടം

(nn)

കുതിരയ്ക്ക് ലാടം അടിക്കുന്നു
horse shoe
అతను గుర్రానికి నాడా బిగిస్తున్నాడు

ലാത്തി

(nn)

അയാള്‍ ലാത്തി ചുഴറ്റി
stout stick used by policeman
అతడు లాఠీ తిప్పాడు

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App