भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ലാത്തിച്ചാര്‍ജ്ജ്

(nn,comp)

അയാള്‍ക്ക് ലാത്തിച്ചാര്‍ജ്ജ് ഏറ്റു
lathi charge
అతనిపై లాఠీచార్జీ చేశారు

ലാത്ത്

(nn)

അയാള്‍ അവിടെ ലാത്തുന്നു
walking to and fro leisurely
అతడు అటుఇటు పచార్లు చేస్తున్నాడు

ലാഭം

(nn)

അയാള്‍ക്ക് ലാഭത്തില്‍ നോട്ടമില്ലായിരുന്നു
gain
అతనికి లాభంపై దృష్టిఉండేదికాదు

ലാഭം

(nn)

ലാഭം മാത്രം കണ്ണുനട്ട് ഒന്നും ചെയ്യാന്‍ പറ്റില്ല
profit
సంపాదన దృష్టిలో ఉంచుకొని ఏమీ చేయరాదు

ലായനി

(nn)

അയാള്‍ ആ ലായനി ഉപയോഗിച്ചു
solution
అతడు ఆ ద్రావణం వాడాడు

ലാലസിക്ക്

(vi)

അവള്‍ അവിടെ ലാലസിക്കുന്നു
shine forth
ఆమె అక్కడ ఉల్లాసంగా తిరుగుతున్నది

ലാളനം

(nn)

അമ്മയുടെ ലാളനം കൊണ്ട് കുട്ടി വഷളായി
fondling
అమ్మగారాబం వల్ల బిడ్డ పూర్తిగా పాడైంది

ലാവ

(nn)

അഗ്നിപര്‍വ്വതം പൊട്ടി ലാവ ഒഴുകുന്നു
lava
అగ్నిపర్వతం బద్ధలై లావా బయటకు వస్తున్నది

ലാവണം

(nn)

അയാള്‍ പഴയ ലാവണത്തിലേക്ക് മടങ്ങി
permanent appointment or job
స్ధిర ఉద్యోగానికి తిరిగి వచ్చాడు

ലാവണ്യം

(nn)

അവളുടെ ലാവണ്യം ആരേയും മോഹിപ്പിക്കുന്നതായിരുന്നു
beauty
ఆమె లావణ్యం చూసి అందరూ మోహితులయ్యారు

ലിഖിതം

(nn)

എനിക്ക് ആ ലിഖിതം കിട്ടിയില്ല
letter
నాకు ఉత్తరం అందలేదు.

ലിഖിതം

(nn)

താളിയോല ലിഖിതങ്ങള്‍ പാരമ്പര്യത്തെ വിളിച്ചോതുന്നു
manuscript
తాళపత్రాలలోలిఖించిన విషయాలు మన వారసత్వాన్ని తెలుపుతున్నాయి

ലിംഗം

(nn)

ഗര്‍ഭസ്ഥ ശിശുവിന്‍റെ ലിംഗ നിര്‍ണ്ണയം നിയമം മൂലം തടഞ്ഞിട്ടുണ്ട്
gender
గర్భస్ధ శిశువు లింగ నిర్థారణ నిషేధించబడింది

ലിംഗം

(nn)

ശിവലിംഗത്തില്‍ പൂജ നടത്തി
penis
శివలింగానికి పూజ చేశారు

ലിപി

(nn)

പല ആദിവാസിമൊഴികള്‍ക്കും ലിപിയില്ല
script
చాలా గిరిజన భాషలకు లిపి లేదు

ലിപ്സ്റ്റിക്ക്

(nn)

അവള്‍ ലിപ്സ്റ്റിക്ക് ഇട്ടു
lipstick
ఆమె లిప్ స్టిక్ పెట్టుకుంది

ലിറ്റര്‍

(nn)

ഒരു ലിറ്റര്‍ വെളിച്ചെണ്ണ വേണം
litre
నాకు లీటరు కొబ్బరి నూనె కావాలి

ലീല

(nn)

അവര്‍ പല ലീലകളും ചെയ്തു
play
వారు అనేక లీలలు చేశాడు

ലുങ്കി

(nn)

അയാള്‍ ലുങ്കി ഉടുത്തിരുന്നു
lungi
అతడు లుంగీ కట్టుకొని ఉన్నాడు

ലുപ്തമായ

(adj)

വളരെ ലുപ്തമായ ചെലവില്‍ ആ ആഘോഷം നടന്നു
rare
కొన్నిమాటలు కాలానుగుణంగా లోపిస్తాయి

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App