Malayalam-English-Telugu-Dictionary (CIIL)
Central Institute of Indian Languages (CIIL)
ലേഖകന്‍
(nn)
ലേഖകന്‍ ഒരു ലേഖനമെഴുതി
writer
రచయిత ఒక వ్యాసం రాశాడు
ലേഖനം
(nn)
ആ ലേഖനം നന്നായില്ല
article
ఆ వ్యాసం బాగా లేదు
ലേപനം
(nn)
ശരീരത്തില്‍ എന്തോ ലേപനം പുരട്ടി
ointment
అతడు ఒంటిపై లేపనం పూసుకొన్నాడు
ലേബല്‍
(nn)
കുപ്പിയുടെ പുറത്ത് ലേബല്‍ ഒട്ടിച്ചു
label
సీసా మీద లేబుల్ అంటించారు
ലേലം
(nn)
അയാള്‍ അതു ലേലത്തില്‍ വിറ്റു
auction
అతడు దాన్ని వేలం వేసి అమ్మాడు
ലേശം
(nn)
അയാള്‍ ലേശം കരഞ്ഞു
littleness
అతడు కొంచెంసేపు ఏడ్చాడు
ലേഹ്യം
(nn)
ഞാന്‍ ഒരു പ്രത്യേകതരം ലേഹ്യം കഴിച്ചു
health tonic
నేను ప్రత్యేకరకమైన లేహ్యం తిన్నాను
ലൈംഗിക
(adj)
ലൈംഗികമായ ആസക്തി എല്ലാ മനുഷ്യര്‍ക്കും ഉണ്ട്
pertaining to genital organs
లైంగిక ఆసక్తి అందరికీ ఉంటుంది
ലോക
(adj)
ലോകകാര്യങ്ങളില്‍ ശ്രദ്ധയില്ല
pertaining to the world
అతనికి ప్రాపంచిక విషయాలపై శ్రద్ధలేదు
ലോകം
(nn)
ലോകം ചെറുതായി കൊണ്ടിരിക്കുന്നു
world
లోకం చిన్నదవుతూ ఉంది
ലോകമര്യാദ
(comp nn)
ലോകമര്യാദ അയാള്‍ക്കറിയില്ല
customs accepted in the world
అతనికి లోకమర్యాద తెలీదు
ലോകാവസാനം
(comp nn)
ലോകാവസാനം വരെ ഗാന്ധിജി ഓര്‍ക്കപ്പെടും
end of the world
ప్రపంచం ఉన్నంతవరకు గాంధీ గుర్తుంటాడు
ലോചനം
(nn)
അവള് തന്റെ നീലലോചനങ്ങളില് മഷിയെഴുതി
eye
ఆమె తన నీలికళ్ళకు కాటుక పెట్టుకొంది
ലോഭം
(nn)
അതിന് യാതൊരു ലോഭവും ഇല്ലായിരുന്നു
stinginess
దానికి ఏ విధమైన కొరత లేదు
ലോലം
(nn)
ആ രൂപം വളരെ ലോലമായിരുന്നു
lean
అతని ఆకారం సన్నంగా ఉంటుంది
ലോലമായ
(adj)
ലോലമായ ഒരു ഇലയാണിത്
thin
అది లేత ఆకు
ലോഹ
(adj)
ലോഹരൂപത്തിലുള്ള ഒരു പ്രതിമയാണിത്
metalic
లోహంతో చేయబడిన ప్రతిమ అది
ലോഹം
(nn)