भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

വഴിമുട്ടിക്ക്

(comp vb)

എല്ലാവരും കൂടി അയാളെ വഴിമുട്ടിക്കാന്‍ ശ്രമിച്ചു
obstruction in his growth
అందరూ కలిసి అతని ఎదుగుదలను అడ్డుకోవాలని చూశారు

വഴിയില്‍

(nn)

വഴിയില്‍ അദ്ദേഹത്തെ കണ്ടു
on the mid way
అతను సంచారులకు దారి చూపాడు

വഴിയേ

(adv)

സത്യം വഴിയേ മനസ്സിലാകും
in course of time
పోనుపోను నిజం తెలుస్తుంది

വഴിവിട്

(vi)

രാജാവിനു കടന്നുപോകാന്‍ വഴിവിട്ടു കൊടുക്കൂ
give way
రాజుగారు వెళ్ళటానికి దారి ఇవ్వు

വഴുതനങ്ങ

(nn)

വഴുതനങ്ങ ഇവിടെ കിട്ടില്ല
brinjal
వంకాయ ఇక్కడ దొరకదు

വഴുത്

(vi)

അയാളുടെ കാല്‍ വഴുതി
slip off
అతనికి కాలు జారింది

വവ്വാല്‍

(nn)

വവ്വാല്‍ പറന്നു നടക്കുന്നു
bat
గబ్బిలం తిరుగాడుతోంది

വശം

(nn)

എനിക്ക് ആ വശത്ത് ഇരിക്കണം
side
నేను ఆవైపు కూర్చోవాలి

വശം

(nn)

എന്‍റെ കൈവശം ഉള്ള രൂപ ഞാന്‍ അവന് കൊടുക്കട്ടെ
possession
నా వద్ద వున్న ధనం అతనికి ఇవ్వనా

വംശം

(nn)

വംശത്തിന്‍റെ നാശം സംഭവിക്കുന്നു
race
వంశం నాశనం అయింది

വംശപരമ്പര

(nn,comp)

ഈ വംശപരമ്പരയില്‍പെട്ടവരാണ് ഇവര്‍
genealogy
వాళ్లు ఈ వంశపరంపరలోని వ్యక్తులు

വശീകരണം

(nn)

അയാള്‍ ചില വശീകരണ തന്ത്രങ്ങളും ചെയ്തു
enticement
అతడు వశీకరణ తంత్రాలు చేశాడు

വശ്യ

(adj)

അവള്‍ വശ്യമായ നോട്ടം കൊണ്ട് അവനെ കീഴ്പ്പെടുത്തി
enticing
వశపరచుకొనే చూపులతో ఆమె అతన్ని లోబరచుకొంది

വഷളത്തരം

(nn)

അയാളുടെ വഷളത്തരം എല്ലാവരും വെറുത്തു
wickedness
అతని మోసపూరిత గుణాలు అందరూ ద్వేషిస్తారు

വഷളന്‍

(nn)

അയാള്‍ ഒരു വഷളനാണ്
depraved man
అతడు వంచకుడు

വഷള്‍

(adj)

അയാളുടെ വഷള്‍ സ്വഭാവം എനിക്കു പിടിച്ചില്ല
bad
అతడి చెడు స్వభావం నాకు నచ్చలేదు

വസതി

(nn)

മന്ത്രിയുടെ വസതിയുടെ പേര് കൃഷ്ണ എന്നാണ്
bungalow
మంత్రి నివాసం పేరు కృష్ణ

വസന്ത

(adj)

ഒരു വസന്തകാലത്തിന്‍റെ സ്മരണകളെ ഉണര്‍ത്തുന്ന പുസ്തകമായിരുന്നത്
pertaing to the spring season
అది వసంత కాలజ్ఞాపకాలను మేల్కొలిపే పుస్తకం.

വസന്തം

(nn)

വസന്ത കാലത്ത് പൂക്കളെല്ലാം വിടരുന്നു
spring
వసంతంలో పూలన్నీ విరబూశాయి

വസിക്ക്

(vi)

അയാള്‍ അവിടെ വസിക്കുന്നു
dwell
అతడు అక్కడ నివసిస్తున్నాడు

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App