भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

വജ്രം

(nn)

വജ്രം വിലയേറിയതാണ്
diamond
వజ్రం అత్యంత విలువైనది

വഞ്ചകന്‍

(nn)

അയാള്‍ ഒരു വഞ്ചകനാണ്
deceitful man
అతను వంచకుడు

വഞ്ചന

(nn)

വഞ്ചനയുടെ കഥകള്‍ അയാള്‍ പറഞ്ഞു
deceiet
అతడు వంచనకు గురించిన కథలు చెప్పాడు

വഞ്ചി

(nn)

വഞ്ചി തുഴഞ്ഞ് അവര്‍ അക്കരെ എത്തി
large boat
వాళ్లు నావ నడుపుకొంటూ, ఆ ఒడ్డుకు చేరుకున్నారు.

വഞ്ചിക്ക്

(vb)

അയാള്‍ എല്ലാവരെയും വഞ്ചിക്കുന്നു
cheat
అతను అందరినీ మోసం చేస్తున్నాడు

വട

(nn)

കുട്ടി ഒരു വട തിന്നു
eatable roasted in oil
పాప వడ తినింది

വടം

(nn)

ഒരു വടവൃക്ഷത്തിനു ചുവട്ടില്‍ ഇരുന്നു
banyan tree
మర్రిచెట్టు కింద కూర్చొన్నాను

വടം

(nn)

അയാള്‍ ഒരു വടം കൊണ്ട് മരക്കട്ടി വലിച്ചു
thick rope for dragging timber
తాడుతో మొద్దును లాగాడు

വടക്കിനി

(nn)

അമ്മ വടക്കിനിയില്‍ ഇരിക്കുന്നു
northern room of a traditional house especially for ladies
అమ్మ ఉత్తరపు గదిలో కూర్చొని ఉంది

വടക്ക്

(nn)

വീടിന്‍റെ വടക്കു വശത്ത് ഒരു മാവു നില്‍ക്കുന്നുണ്ട്
north
మా ఇంట్లో ఉత్తరం వైపున మామిడి చెట్టు ఉంది

വടി

(nn)

അയാള്‍ ഒരു വടിയെടുത്ത് അടിച്ചു
stick
అతడు కర్రతో కొట్టాడు

വടിക്ക്

(vt)

അമ്മ ചോറ് വടിച്ചെടുത്തു
decant
అమ్మ అన్నం వార్చింది

വടിക്ക്

(vt)

അയാള്‍ മുഖം വടിക്കുന്നു
shave
అతను గడ్డం గీసుకొంటున్నాడు

വടിവ്

(nn)

അവളുടെ ശരീരത്തിന്‍റെ വടിവ് കാണാന്‍ അഴകുള്ളതാണ്
shape of the body
ఆమె శరీరాకృతి చూడముచ్చటగా ఉంది

വടു

(nn)

അയാളുടെ മുഖത്ത് വടുക്കളുണ്ടായിരുന്നു
scar
అతని ముఖంపై మచ్చలు ఉన్నాయి

വട്ട

(nn)

പറമ്പില്‍ ഒരു വട്ടമരം നില്‍ക്കുന്നു
common gum tree
పెరట్లో తుమ్మచెట్టు ఉంది

വട്ടം

(nn)

പോലീസുകാരന്‍ ആ വട്ടത്തില്‍ നിന്നു
circle
పోలీసు ఆ కూడలిలో నిలుచుకొని ఉన్నాడు

വട്ടംതിരിയ്

(vi)

പമ്പരം വട്ടംതിരിഞ്ഞ് നിലത്തു പതിച്ചു
turn round
బొంగరం గిరగిర తిరిగి పడిపోయింది

വട്ടത്തിലുള്ള

(adj)

വട്ടത്തിലുള്ള മേശയുടെ മുകളില്‍ കപ്പുകള്‍ ഉണ്ട്
round
గుండ్రని బల్ల మీద టీకప్పులు ఉన్నాయి

വട്ടി

(nn)

ജോലിക്കാരി ഒരു വട്ടിയില്‍ കരിയില ശേഖരിച്ചു
basket made of palm leaves etc
పనిపిల్ల ఎండిన ఆకులను తాటిబుట్టలో వేసుకొన్నది

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App