Malayalam-English-Telugu-Dictionary (CIIL)
Central Institute of Indian Languages (CIIL)
വട്ടി
(nn)
അയാള്‍ വട്ടിക്ക് പണം വാങ്ങി
interest
అతను వడ్డీకి డబ్బులు తెచ్చాడు
വട്ടിളം
(nn)
ഒരു വലിയ വട്ടിളം അവിടെ ഉണ്ടായിരുന്നു
large cooking vessel
అక్కడ పెద్ద అండా ఉండేది
വട്ട്
(nn)
കുട്ടി വട്ട് കളിക്കുന്നു
marble
పాప తొక్కుడు బిళ్ల ఆట ఆడుతున్నది
വട്ട്
(nn)
അവന് വട്ടാണെന്ന് എല്ലാവരും പറയുന്നു
madness
అతను పిచ్చి ఉందని అందరూ అంటారు
വണക്കം
(nn)
അയാള്‍ അധ്യാപകന് വണക്കം പറഞ്ഞു
reverence
అతను గురువుకు దండం పెట్టాడు
വണങ്ങ്
(vt)
അയാള്‍ എല്ലാവരേയും വണങ്ങി
bow the head in reverence
అతడు అందరికీ నమస్కరించాడు
വണിക്ക്
(nn)
അയാള്‍ ഒരു വണിക്കാണ്
trader
అతను వ్యాపారి
വണ്ടി
(nn)
അയാള്‍ വണ്ടി നിറയെ കല്ലുകൊണ്ടു വന്നു
carriage
అతను బండినిండా రాళ్ళు తెచ్చాడు
വണ്ടിക്കാരന്
(nn)
വണ്ടിക്കാരന് വണ്ടി ഓടിക്കുന്നു
driver
బండితోలేవాడు బండిని తోలుతున్నాడు
വണ്ട്
(nn)
പൂവില്‍ വണ്ടു വന്നിരുന്നു
black beetle
పూవుపై తుమ్మెద వచ్చి వాలింది
വണ്ണ
(nn)
അയാളുടെ വണ്ണയില്‍ വേദനിക്കുന്നു
calf of the leg
అరికాలు నొప్పిగా ఉంది
വണ്ണം
(nn)
അവര്‍ക്ക് നല്ല വണ്ണമുണ്ടായിരുന്നു
stoutness
ఆమెకు మంచి బలం ఉంది
വണ്ണാന്‍
(nn)
അയാള്‍ വണ്ണാനാണ്
washerman
అతను చాకలివాడు
വണ്ണിക്ക്
(vi)
അയാളുടെ ശരീരം നന്നായി വണ്ണിക്കുന്നു
grow stout
అతను పుష్టిగా ఉన్నాడు
വത്സരം
(nn)
ഒരു വത്സരം കൂടി കഴിഞ്ഞു
year
ఒక సంవత్సరం అయిపోయింది
വത്സല
(adj)
അവന് അയാളുടെ വത്സലപുത്രനാണ്
affectionate
వాడు అతని ముద్దు బిడ్డ
വദനം
(nn)
അവള് പ്രസന്ന വദനയായിരുന്നു
face
అతనిది ప్రసన్నమైన వదనం
വധം
(nn)
ഇന്‍ഡ്യയില്‍ ഗോവധം നിരോധിച്ചിരിക്കുന്നു
killing
భారతదేశంలో గోవధ నిషేధించబడింది
വധിക്ക്
(vt)
പ്രസിഡണ്ടിനെ വധിച്ചു
kill
అధ్యక్షుడిని చంపారు
വധു
(nn)