भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

വേഗത

(nn)

നല്ല വേഗതയിലായിരുന്നു കാറോടിച്ചിരുന്നത്
speed
అతని కారు వేగంగా నడిపాడు

വേഗത്തിലുള്ള

(adj)

വേഗത്തിലുള്ള ഓട്ടം കൊണ്ട് തളര്‍ന്നുപോയി
fast
వేగవంతమైన నడకవల్ల ఆమె అలసిపోయింది

വേച്ചുവേച്ച്നടക്ക്

(comp vb)

അയാള്‍ വേച്ചുവേച്ചു നടക്കുന്നു
walk with faltering steps
అతడు కాళ్లు ఈడ్చుకొంటూ నడుస్తున్నాడు

വേട്ട

(nn)

അയാള്‍ വേട്ട കഴിഞ്ഞ് മടങ്ങി വന്നു
hunting
అతను వేట నుండి వచ్చాడు

വേട്ടക്കാരന്‍

(nn)

വേട്ടക്കാരന്‍ വേട്ടയ്ക്കു പോകുന്നു
hunter
వేటగాడు వేటకు వెళుతున్నాడు.

വേണ്ടത്ര

(adj)

വേണ്ടത്ര ഭക്ഷണം കിട്ടാതെ എത്രയോപേര്‍ മരിക്കുന്നു
sufficient
ప్రజలకు చాలినంత ఆహారం లేక చనిపోతున్నారు.

വേണ്ടി

(in)

രമേശ് എനിക്കുവേണ്ടി അതു ചെയ്തുതന്നു
for
నేను నా దేశం కోసం ఏమైనా చేస్తాను

വേദനയുള്ള

(adj)

വളരെ വേദനയുള്ള കാര്യമാണത്
painful
రాజీవ్ గాంధీ హత్య బాధాకరమైన సంఘటన

വേദനിക്ക്

(nn)

ശക്തമായ അടികൊണ്ട് എനിക്കു വല്ലാതെ വേദനിച്ചു
pain
అతని గట్టిదెబ్బ వల్ల నొప్పి ఎక్కువగా ఉంది

വേനല്‍ക്കാലം

(nn)

വേനല്‍ക്കാലത്ത് ചെടികള്‍ ഉണങ്ങിപ്പോകുന്നു
summer
ఎండాకాలంలో చెట్లు ఎండిపోతున్నాయి

വേപ്പ്

(nn)

വേപ്പ് ഒരു ഔഷധസസ്യമാണ്
neem tree
వేప చెట్టు ఔషధగుణాలున్న చెట్టు

വേര്

(nn)

മരത്തിന്‍റെ വേര് മുറിഞ്ഞു
root
చెట్టు వేరు తెగింది

വേര്‍‍പെടുത്ത്

(nn)

സയാമീസ് ഇരട്ടകളെ വേര്‍‍പെടുത്തി
separate
సయామీ కవలలను వేరు చేశారు

വേര്‍‍പെട്

(vi)

നല്ല ബന്ധം നമുക്കൊരിക്കലും വേര്‍‍പെടുത്താനാവില്ല
depart
స్నేహితులు అనుకోకుండా విడిపోవటం చాలా బాధాకరం

വേലക്കാരന്‍

(nn)

വേലക്കാരന്‍ വേല ചെയ്യുന്നു
servant
మా ఇంట్లో పనివాడు అన్ని పనులు చేస్తాడు

വേലക്കാരി

(nn)

വേലക്കാരി പാചകം ചെയ്യുന്നു
maid servant
వంటగదిలో పనిమనిషి వంట చేస్తున్నది

വേലി

(nn)

വീടിനു ചുറ്റും ഒരു വേലി കെട്ടി
fence
ఇంటి చుట్టూ కంచె ఉన్నది

വേലിയിറക്കം

(nn)

വേലിയിറക്കം കഴിഞ്ഞാല്‍ മീന്‍പിടിക്കാം
low tide
పోటు సమయంలో చేపలు పట్టవచ్చు

വൈകിപ്പോയ

(adj)

സ്ക്കൂളില്‍ എത്താന്‍ വൈകിപ്പോയ കുട്ടികളെ അധ്യാപകന്‍ ശാസിച്ചു
late
ఉపాధ్యాయుడు ఆలస్యమైన వాళ్ళను తిట్టాడు

വൈദഗ്ധ്യമില്ലാത്ത

(adj)

അയാള്‍ ഒരു വൈദഗ്ധ്യമില്ലാത്ത ഡോക്ടര്‍ ആണ്
unskillful
అతను నైపుణ్యంలేని డాక్టర్

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App