भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

വൈദഗ്ധ്യമുള്ള

(adj)

വൈദഗ്ധ്യമുള്ള ഡോക്ടര്‍ രോഗിയെ പരിശോധിക്കുന്നു
skillful
నైపుణ్యంఉన్న డాక్టరు రోగిని పరీక్షిస్తున్నాడు

വൈദ്യുതവിളക്ക്

(nn)

വൈദ്യുത വിളക്കില്‍ നിന്ന് വളരെ നേരിയ പ്രകാശം മാത്രമേ വരുന്നുള്ളു
electric lamp
విద్యుత్ దీపం నుండి తక్కువ కాంతి వస్తున్నది

വൈദ്യുതി

(nn)

അവരുടെ ഗ്രാമത്തില്‍ ഇതു വരെയും വൈദ്യുതി എത്തിയിട്ടില്ല
electricity
వాళ్ళ గ్రామంలో విద్యుత్ సౌకర్యం లేదు

വ്യക്തമായ

(adj)

വ്യക്തമായ തെളിവുകള്‍ ഇല്ലാത്തതുകൊണ്ട് കേസ് തള്ളിക്കളഞ്ഞു
clear
కోర్టులో కేసు స్పష్టమైన ఆధారం లేకపోవటం వలన వీగి పోయింది

വ്യക്തിത്വം

(nn)

അയാളുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്തത് അയാള്‍ക്കിഷ്ടപ്പെട്ടില്ല
personality
అతని వ్యక్తిత్వాన్ని ప్రశ్నిస్తే అతనికి నచ్చలేదు

വ്യത്യസ്തമായ

(adj)

വളരെ വ്യത്യസ്തമായ ഒരു കഥയാണ് ഞാന്‍ പറയാന്‍ പോകുന്നത്
different
వ్యత్యాసమైన కథ చెప్పబోతున్నాను.

വ്യവസായി

(nn)

അയാള്‍ ഒരു വ്യവസായിയുടെ മകനായിരുന്നു
merchant
అతను ఒక వ్యాపారి కొడుకు

വ്യവസ്ഥ

(nn)

എല്ലാ വ്യവസ്ഥകളും അംഗീകരിച്ചാല്‍ മാത്രമേ വരാന്‍ പറ്റൂ
condition
నువ్వు నా షరతులు అంగీకరిస్తేనే రాగలను

വ്യസനിക്ക്

(vi)

മധുവിന്‍റെ പരാജയത്തില്‍ എനിക്കു വ്യസനമുണ്ട്
pity
నేను మధు విఫలం అయినందుకు జాలిపడుతున్నాను

വ്യാകരണം

(nn)

വ്യാകരണമില്ലാത്ത ഭാഷയില്ല
grammar
వ్యాకరణం లేకుండా భాష లేదు.

വ്യാപാരം

(nn)

അയാളുടെ വ്യാപാരമെല്ലാം പെട്ടെന്നു തകര്‍ന്നു
business
ఈ మధ్య అతని వ్యాపారం సన్నగిల్లింది

വ്യാപിക്ക്

(nn)

പുക വീടു നിറയെ വ്യാപിച്ചു
spread
ఇల్లు మొత్తం పొగ వ్యాపించింది

വ്യാഴാഴ്ച

(nn)

വ്യാഴാഴ്ച രാത്രിയില്‍ നമ്മളിവിടുന്ന് പുറപ്പെടും
thursday
మేము గురువారం రాత్రి ఇక్కడనుండి బయలు దేరతాం

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App