Malayalam-English-Telugu-Dictionary (CIIL)
Central Institute of Indian Languages (CIIL)
വനം
(nn)
ഒരു വനത്തില്‍ ഒരു സിംഹം ഉണ്ടായിരുന്നു
forest
అడవిలో ఒక సింహం ఉంది
വനജോത്സന
(nn)
വനജോത്സനയുടെ അടുത്ത് മാമ്പേട നിന്നു
kind of climbing jasmine
అడవి వెన్నెలలో ఒక జింక నిలుచుకొని ఉంది
വനവാസം
(nn,comp)
പാണ്ഡവന്മാര് വനവാസം ചെയ്തു
forest dwelling
పాండవులు వనవాసం చేశారు
വനിത
(nn)
വനിതകള്‍ക്ക് സമൂഹത്തില്‍ അര്‍ഹമായ സ്ഥാനം ലഭിക്കണം
woman
వనితలకు సమాజంలో తగిన స్ధానం లభించాలి
വന്ദനം
(nn)
അയാള്‍ വന്ദനം പറഞ്ഞു
salutation
అతను వందనం చేశాడు
വന്ദിക്ക്
(vt)
അയാള്‍ എല്ലാവരെയും വന്ദിക്കുന്നു
worship
అతడు అందర్నీ ఆరాధించాడు
വന്ദ്യന്‍
(nn)
അയാള്‍ വന്ദ്യനായ ഒരു മനുഷ്യനാണ്
venerable person
అతడు పూజనీయుడు
വന്ധ്യ
(adj)
അവള് വന്ധ്യയായ ഒരു സ്ത്രീയായിരുന്നു
sterile
ఆమె గర్భందాల్చలేని స్త్రీ
വന്ധ്യംകരണം
(nn)
അയാള്‍ വന്ധ്യംകരണം നടത്തി
sterlisation
అతడు కుటుంబనియంత్రణ ఆపరేషన్ చేసుకున్నాడు
വന്ധ്യത
(nn)
വന്ധ്യതയുടെ കാരണങ്ങള്‍ പലതാണ്
sterility
నిష్పలం కావడానికి అనేక కారణాలు
വന്യ
(adj)
വന്യമൃഗങ്ങള്‍ സ്വൈരം വിഹരിക്കുന്നു
pertaining to forest
వన్య మృగాలు స్వైర విహారం చేస్తున్నాయి
വമിക്ക്
(vt)
വാഹനങ്ങളില്‍ നിന്നു പുക വമിക്കുന്നു
vomit
వాహనాలు పొగను బయటకు వదులుతున్నాయి
വമ്പ്
(nn)
അയാള്‍ എപ്പോഴും വമ്പു പറയുന്നു
boasting
అతను ఎప్పుడూ డంబాలు పలుకుతాడు
വയനാട്
(nn)
ധാരാളം കാടുകളും മേടുകളും നിറഞ്ഞ പ്രദേശമാണ് വയനാട്
hilly tract wayanad
కొండలు, అడవులు ఎక్కువగా ఉండే ప్రదేశం వాయనాడు
വയമ്പ്
(nn)
അയാള്‍ വയമ്പ് കഴിച്ചു
medicinal root
అతను వస తీసుకొన్నాడు
വയര്‍
(nn)
ഒരു വയറിലൂടെ വൈദ്യുതി പ്രവഹിച്ചു
wire
తీగ ద్వారా విద్యుత్ ప్రవహించింది
വയറന്‍
(nn)
അയാള്‍ ഒരു വയറനാണ്
man with hung belly
అతను బానపొట్ట కలవాడు
വയറിളക്
(vi)
അവന് ഭക്ഷണം ശരിയാകാത്തത് കൊണ്ട് വയറിളകുന്നു
loose motion
భోజనం అతనికి పడనందువల్ల విరోచనాలు అవుతున్నాయి
വയറുകടി
(nn)
കുട്ടിക്ക് വയറുകടിയാണത്രേ
dysentery
పాపకు విరేచనాలట
വയറുകത്ത്
(nn,comp)