भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

വയറുവേദന

(nn,comp)

വയറുവേദന കൊണ്ട് അയാള്‍ പുളഞ്ഞു
stomach ache
అతడు కడుపునొప్పితో పొర్లాడుతున్నాడు

വയറ്

(nn)

അയാള്‍ ഭക്ഷണം കഴിഞ്ഞ് വയര്‍ തടവി
stomach
అన్నం తిన్న తర్వాత పొట్టను తీడుకొన్నాడు

വയറ്റാട്ടി

(nn)

വയറ്റാട്ടി വരുന്നതിനു മുമ്പ് പ്രസവിച്ചു
midwife
మంత్రసాని రాకముందే ఆమె ప్రసవించింది

വയറ്റിളക്കം

(nn)

ഹോട്ടല്‍ ഭക്ഷണം കൊണ്ട് എനിക്ക് വയറ്റിളക്കം ബാധിച്ചു
diarrhoea
నాకు హోటల్ ఆహారం తిని అతిసారం సోకింది

വയലറ്റ്

(nn)

വയലറ്റ് നിറമുള്ള പൂക്കളായിരുന്നു ആ പൂന്തോട്ടത്തില്‍ നിറയെ
violet
ఊదారంగు పూలే ఆ తోట నిండా ఉన్నాయి

വയല്‍

(nn)

അയാള്‍ വയല്‍ ഉഴുതു
paddy field
అతను మడిని దున్నాడు

വയസ്സന്‍

(nn)

അയാള്‍ ഒരു വയസ്സനാണ്
old man
అతడు ముసలివాడు

വയസ്സറിയിക്ക്

(vi)

വയസ്സറിയിച്ച പെണ്‍കുട്ടിയെ കാണാന്‍ ബന്ധുക്കള്‍ വന്നു
attain puberty
పుష్పవతి అయిన అమ్మాయిని చూడటానికి బంధువులంతా వచ్చారు

വയസ്സുകാലം

(nn)

വയസ്സുകാലത്ത് ഇനി എന്തു ചെയ്യാനാണ്
old age
ఇంక ముసలితనంలో ఏం చేసేది

വയസ്സ്

(nn)

അയാള്‍ നൂറു വയസ്സുവരെ ജീവിച്ചു
age
అతను నూరేళ్ళు జీవించాడు

വയോധികന്‍

(nn)

അയാള്‍ ഒരു വയോധികനാണ്
venerable old man
అతడు వయోవృద్ధుడు

വയ്ക്കോല്‍

(nn)

വയ്ക്കോല്‍ കൊണ്ടു പുരമേഞ്ഞു
hay
గడ్డితో ఇంటిపై కప్పు వేశాడు

വയ്ക്കോല്‍ തുറു

(nn,comp)

വയ്ക്കോല്‍ തുറു പറമ്പില്‍ നില്‍ക്കുന്നു
hay stack
ఇంటి పెరటిలో గడ్డివాము ఉంది

വയ്ക്ക്

(vi)

ഇവിടെ പുസ്തകം വയ്ക്കുക
place
పుస్తకం ఇక్కడ పెట్టు

വയ്ക്ക്

(vt)

വീടുവയ്ക്കുക
construct
వారు ఇల్లు కట్టాడు

വയ്ക്ക്

(vt)

കറി വയ്ക്കുക
prepare
అమ్మ కూర తయారు చేసింది

വയ്യ

(nn)

എനിക്കു തീരെ വയ്യ
be unable
నాకు అసాధ్యం

വയ്യാവേലി

(nn)

വെറുതെയിരുന്ന വയ്യാവേലി തലയില്‍ വലിച്ച് കയറ്റേണ്ട
unnecessary trouble
అనవసర కష్టాలు తెచ్చుకొని నెత్తిమీద పెట్టుకోకు

വര

(nn)

അയാള്‍ ഒരു വര വരച്ചു
line
అతను గీత గీచాడు

വരണം

(nn)

വരണം ഇരിക്കണം
please come
రండి కూర్చోండి

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App