Malayalam-English-Telugu-Dictionary (CIIL)
Central Institute of Indian Languages (CIIL)
വരണ്ട
(adj)
വരണ്ട മണ്ണിലൂടെ അയാള്‍ നടന്നു
scorched
అతను ఎండిన మట్టిదారిలో నడిచాడు
വരണ്ട്
(vt)
അയാള്‍ നിലം വരണ്ടിനോക്കി
gather and pile up
అతను మట్టి తవ్వి పోగుచేశాడు
വരന്
(nn)
വരന് വധുവിന്റെ കഴുത്തില്‍ വരണമാല്യം അണിഞ്ഞു
bridegroom
వరుడు వధువు మెడలో కళ్యాణమాల వేశాడు
വരമൊഴി
(nn)
അയാള്‍ വരമൊഴിയില്‍ സംസാരിക്കുന്നു
written language
అతను లిఖితభాషలో మాట్లాడుతున్నాడు
വരമ്പ്
(nn)
വരമ്പിലൂടെ അവര്‍ നടന്നു
small ridge in fields
అతను పొలంగట్టుపై నడిచాడు
വരയന്‍
(adj)
ഒരു വരയന്‍ കുതിര വന്നു
striped
ఒక చారల గుర్రం వచ్చింది
വരള്‍ച്ച
(nn)
ഇവിടമെല്ലാം വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിച്ചിരിക്കുന്നു
femine
ఈ ప్రాంతాలను అనావృష్టి ప్రాంతాలుగా ప్రకటించారు
വരവുചെലവ്
(nn,comp)
വരവുചെലവു കണക്കുകള്‍ ഞങ്ങള്‍ പരിശോധിച്ചു
income and expenditure
రాబడిఖర్చులు లెక్కపెట్టారు
വരവ്
(nn)
അയാളുടെ വരവിന് ഞങ്ങള്‍ കാത്തു
arrival
అతని రాక కోసం ఎదురుచూశాము
വരവ്
(nn)
അയാള്‍ക്ക് ഹോട്ടലില്‍ നിന്നുള്ള വരവ് കുറഞ്ഞു
income
అతనికి హోటల్ లో రాబడి తక్కువగా ఉంది
വരാത്ത
(adj)
ഇന്നലെ വരാത്ത പേപ്പര്‍ ഇന്ന് വന്നിരിക്കുന്നു
not arriving
నిన్న రాని పేపరు ఈ రోజు వచ్చింది
വരാന്ത
(nn)
അയാള്‍ ഒരു വരാന്തയില്‍ ഇരുന്നു
veranda
అతను వరండాలో కూర్చన్నాడు
വരാഹം
(nn)
ലോഹ വരാഹത്തിന്റെ വായില്‍ അമ്പെയ്തു
pig
అర్జునుడు లోహ వరాహాన్ని అస్త్రంతో కొట్టాడు
വരി
(nn)
ഒരു വരിയില്‍ അവര്‍ ഇരുന്നു
line
వారంతా ఒకే వరుసలో కూర్చొన్నారు
വരി
(nn)
പിന്‍വരിയില്‍ ഇരിക്കുന്നവര്‍ ശ്രദ്ധിക്കൂ
row
చివరి వరుసలో కూర్చొని ఉన్నవారు జాగ్రత్తగా వినండి
വരി
(nn)
മാസവരിസംഖ്യ അടച്ചു
subscription
నెల చందా చెల్లించారు
വരിഉടയ്ക്ക്
(vt)
ചിലര്‍ വളര്‍ത്തു മൃഗങ്ങളുടെ വരി ഉടയ്ക്കുന്നു
castrate
కొంతమంది పెంపుడు జంతువుల విత్తులు కొట్తారు
വരിക്കച്ചക്ക
(nn)
വരിക്കപ്ലാവില് വരിക്കച്ചക്കയുണ്ടാകുന്നു
kind of jack fruit
కొబ్బరి పనసచెట్టుకు పనస కాయలు ఉన్నాయి
വരിക്ക്
(vt)
അവള് അയാളെ വരിച്ചു
choose
ఆమె అతన్ని వరించింది
വരിഞ്ഞുകെട്ട്
(comp vb)