भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

വരിയ്

(vt)

അയാള്‍ ഒരു കയറുകൊണ്ട് കെട്ടി വരിഞ്ഞു
tie rope or strings
అతడు కర్రలతో కట్టిబిగించాడు

വരുതി

(nn)

അയാള്‍ അവളുടെ വരുതിയില്‍ നിന്നു
command
అతను ఆమె ఆదేశాన్ని అనుసరించాడు

വരുത്തം

(nn)

അയാള്‍ക്ക് വരുത്തമായിരുന്നു
affliction
అతను బాధ పడుతూ ఉండేవాడు

വരുത്ത്

(vt)

അയാള്‍ അങ്ങോട്ടുപോകാതെ തന്നെ ക്ലാര്‍ക്കിനെ ഇങ്ങോട്ടു വരുത്തി
make somebody come
అతను అక్కడికి పోకుండా ఇక్కడికి రప్పించాడు

വരുമാനം

(nn)

അയാളുടെ വരുമാനം കുറഞ്ഞു
income
అతని రాబడి తగ్గిపోయింది

വരെ

(adv)

ഇന്നു മുതല്‍ നാളെ വരെ
till
నేటి నుండి రేపటి వరకు

വരെ

(adv)

അവനുവേണ്ടി രാത്രിവരെ കാത്തിരുന്നു
until
నేను అతని కోసం రాత్రి వరకు వేచి ఉన్నాను

വരെവരെ

(adv)

വരെവരെ ചെറുപ്പമായി വരികയാണോ
gradually
అతను క్రమంగా యువకుడు అవుతున్నాడా

വര്

(vi)

അയാള്‍ നാളെ വരുന്നു
come
అతను రేపు వస్తాడు

വര്‍ക്കത്തം

(nn)

അവള്‍ ഒരു വര്‍ക്കത്തം കെട്ടവള്‍ ആണ്
grace
ఆమె దురదృష్టవంతురాలు

വര്‍ഗ്ഗം

(nn)

അയാള്‍ ആ വര്‍ഗ്ഗത്തില്‍പെട്ടവനാണ്
race
అతను ఆ జాతికి చెందినవాడు

വര്‍ഗ്ഗം

(nn)

തോഡര്‍ ഒരു ഗിരിവര്‍ഗ്ഗ ജനതയാണ്
tribe
అతడు తోడగిరిజనుడు

വര്‍ഗ്ഗീയ

(adj)

വര്‍ഗ്ഗീയമായ ചിന്താഗതികള്‍ ഉപേക്ഷിക്കണം
pertaining to group class race etc
కులాల వర్గీకరణను పరిత్యజించాలి

വര്‍ഗ്ഗീയത

(nn)

അയാള്‍ വര്‍ഗ്ഗീയത പ്രോത്സാഹിപ്പിച്ചില്ല
communalism
కులమతతత్వాలను ప్రోత్సహించలేదు

വര്‍ജ്ജനം

(nn)

അയാള്‍ പുതുവത്സര ദിവസം മദ്യവര്‍ജ്ജനം ചെയ്യാന്‍ തീരുമാനിച്ചു
giving up
అతడు నూతన సంవత్సరంలో మద్యాన్ని వదిలిపెట్టాడు

വര്‍ണ്ണം

(nn)

വര്‍ണ്ണത്തിന്‍റെ പേരില്‍ ജനങ്ങള്‍ തമ്മില്‍ പൊരുതാന്‍ പാടില്ല
colour
వర్ణం ఆధారంగా ప్రజలుకొట్టుకోరాదు

വര്‍ണ്ണന

(nn)

അയാള്‍ ഓരോ വര്‍ണ്ണനകള്‍ നടത്തി
description
అతడు ఒక్కొక్క వర్ణన చేశాడు

വര്‍ണ്ണിക്ക്

(vt)

കവിതയിലെ വര്‍ണ്ണനകള്‍ ആനന്ദാനുഭൂതി വളര്‍ത്തി
narrate
కవితల్లోని వర్ణనలు ఆనందానుభూతిని పెంచాయి

വര്‍ത്തകന്‍

(nn)

അയാള്‍ ഒരു വര്‍ത്തകനാണ്
merchant
అతడు వర్తకుడు

വര്‍ത്തമാനം

(adj)

വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളുമായി അയാള്‍ പൊരുത്തപ്പെട്ടു
pertaining to the present
వర్తమాన వాస్తవికలతో సర్దుబాటు చేసుకొన్నాడు

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App