भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

വര്‍ത്തമാനം

(nn)

അവര്‍ വര്‍ത്തമാനം പറഞ്ഞു
talking
అతడు సంభాషించాడు

വര്‍ത്തമാനം

(nn)

അയാള്‍ വര്‍ത്തമാനത്തില്‍ ജീവിക്കുന്നു
present
అతడు వర్తమానంలో జీవిస్తున్నాడు

വര്‍ത്തമാനപ്പത്രം

(nn)

കാലത്ത് വര്‍ത്തമാനപ്പത്രം വന്നില്ല
news paper
ఉదయం వార్తా పత్రిక రాలేదు

വര്‍ത്തിക്ക്

(vb)

അവര്‍ അവിടെ സമാധാനമായി വര്‍ത്തിക്കുന്നു
reside
వారు అక్కడ ప్రశాంతంగా నివసిస్తున్నారు

വര്‍ദ്ധക

(adj)

അവള്‍ സൌന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിച്ചു
enhancing
ఆమె సౌందర్యవర్ధక సాధనాలు ఉపయోగించేది

വര്‍ദ്ധന

(adj)

വര്‍ദ്ധന നിരക്കില്‍ അവര്‍ സാധനങ്ങള്‍ വാങ്ങി
increasing
వారు హెచ్చు వెలతో సామానులు కొన్నారు

വര്‍ദ്ധിക്ക്

(vi)

ഇപ്പോള്‍ ശമ്പളം വര്‍ദ്ധിച്ചു
increase
ఇప్పుడు జీతం పెరిగింది

വര്‍ദ്ധിപ്പിക്ക്

(vt)

അവര്‍ ശമ്പളം വര്‍ദ്ധിപ്പിച്ചു
increase
వారు జీతం పెంచారు

വര്‍ഷ

(adj)

ഒരു വര്‍ഷകാലത്തിന്‍റെ ഓര്‍മ്മകള്‍ അവളില്‍ പെയ്തിറങ്ങി
pertaining to rain
వర్షాకాలపు జ్ఞాపకాలు ఆమెపై కురిశాయి

വര്‍ഷം

(nn)

ഞാന്‍ ഇവിടെ വന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞു
year
నేను ఇక్కడి వచ్చి సంవత్సరం అయింది

വര്‍ഷം

(nn)

വര്‍ഷം പെയ്തു
rain
నేను ఇక్కడి వచ్చి సంవత్సరం అయింది

വര്‍ഷംതോറും

(adv)

വര്‍ഷംതോറും ഓരോ പുതിയ കാര്യങ്ങള്‍ ഇവിടെ സംഭവിക്കുന്നു
annually
ప్రతి సంవత్సరం ఇక్కడ నూతన సంఘటనలు జరుగుతున్నాయి

വര്‍ഷിക്ക്

(vt)

ആരോ പൂക്കള്‍ വര്‍ഷിക്കുന്നു
shower
ఎవరో పూలు చల్లుతున్నారు

വറട്ട്

(adj)

അമ്മ വറട്ടു തേങ്ങ എടുത്തു
dried
అమ్మ ఎండిన కొబ్బరి తెచ్చింది

വറള്

(vi)

എന്‍റെ നാവു വറളുന്നു
dry up
నా నాలుక ఎండిపోతున్నది

വറുക്ക്

(vt)

അമ്മ മീന്‍ വറുക്കുന്നു
fry
అమ్మ చేపలను వేయిస్తుంది

വറ്റല്‍

(nn)

അയാള്‍ കടയില്‍ നിന്ന് ഏത്തയ്ക്കാ വറ്റല്‍ വാങ്ങി
fried vegetables
అతడు కొట్టునుండి అరటి వేపుడు కొన్నాడు

വല

(nn)

അയാള്‍ വല വീശുന്നു
net
అతడు వల విసురుతున్నాడు

വലങ്കൈ

(nn)

അവന്‍ എന്‍റെ വലങ്കൈയാണ്
right hand
అతను నా కుడిచేయి

വലത്ത്

(adj)

വലത്തെ കവിളില്‍ ഒരു മറുകുണ്ട്
right
ఆమెకు కుడి బుగ్గమీద పుట్టుమచ్చ ఉంది

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App