भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

വലയം

(nn)

അയാള്‍ ഒരു വലയം ഭേദിച്ചു
ring
అతడు వలయం ఛేదించాడు

വലയം

(nn)

ആ വലയത്തില്‍ നിന്ന് അയാള്‍ക്ക് പുറത്തുവരാന്‍ കഴിഞ്ഞില്ല
cycle
ఆ చట్రం నుండి అతడు బయటికి రాలేడు

വലയ്

(vi)

അയാള്‍ പണത്തിനു വേണ്ടി വലഞ്ഞു
be worried
అతడు డబ్బు కోసం తిరుగాడు తున్నాడు

വലി

(nn)

അയാള്‍ക്ക് കൈയില്‍ വലിയാണ്
spasm
అతని కండరాలు నొప్పి పెడుతున్నాయి

വലി

(nn)

അവര്‍ തമ്മില്‍ വടം വലി നടക്കുന്നു
dragging and pulling
వారి మధ్య పెనుగులాట జరుగుతోంది

വലിക്ക്

(vt)

അയാള്‍ വെള്ളം വലിക്കുന്നു
draw
అతడు నీళ్ళు చేదుతున్నాడు

വലിക്ക്

(vt)

കുട്ടികള്‍ കയറുപിടിച്ചു വലിക്കുന്നു
pull off
పిల్లలు తాడును లాగుతున్నారు

വലിക്ക്

(vt)

ആ വാതില്‍ ഇങ്ങോട്ടു വലിക്കൂ
pull
అతను తలుపు ఇటు లాగుతున్నాడు

വലിപ്പം

(nn)

അയാള്‍ എപ്പോഴും വലിപ്പം പറയുന്നു
greatness
అతను ఎప్పుడూ తన గొప్పులు చెప్పుకొంటాడు

വലിപ്പം

(nn)

ആ മുറിയുടെ വലിപ്പം വളരെ വലുതായിരിക്കുന്നു
vastness
ఆ గది వైశాల్యం ఎక్కువ

വലിപ്പ്

(nn)

അയാള്‍ വലിപ്പ് തുറന്നു
drawer of a table
అతడు సొరుగును తెరిచాడు

വലിയ

(adj)

വളരെ വലിയ ഒരു പാത്രമായിരുന്നു അത്
big
అది చాలా పెద్ద పాత్ర

വലിയ

(adj)

അദ്ദേഹം ഒരു വലിയ മനുഷ്യനായിരുന്നു
great
అతను గొప్ప మనిషి

വലിയ്

(vb)

റബ്ബര്‍ വലിയുന്നു
extend
రబ్బరు సాగుతుంది

വലുത്

(nn)

ആ വീട് വലുതാണ്
that which is big
ఆ ఇల్లు పెద్దది

വല്‍ക്കലം

(nn)

മുനി വല്‍ക്കലണിഞ്ഞു
cloth made of the bark of the tree
ముని నారబట్టలు ధరించాడు

വല്ല

(adv)

ഇവിടെ ശാസ്ത്രസംബന്ധിയായ വല്ല പുസ്തകങ്ങളുമുണ്ടോ
any
ఇక్కడ ఏవైనా శాస్త్రీయ పుస్తకాలు ఉన్నాయా?

വല്ലപ്പോഴും

(adv)

വല്ലപ്പോഴും അയാള്‍ ഇവിടെ വരുന്നു
occasionaly
అతను అప్పుడప్పుడూ ఇక్కడికి వస్తాడు

വല്ലപ്രകാരവും

(adv)

അയാള്‍ വല്ല പ്രകാരവും അതു പറഞ്ഞു ഒപ്പിച്ചു
by any means
అతను ఎలాగోలా అది ఒప్పించాడు

വല്ലവന്‍

(nn)

അയാള്‍ വല്ലവനും വേണ്ടി എഴുതി കൊടുക്കുന്നു
somebody
అతను ఎవరికో రాసి ఇస్తున్నాడు

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App