Malayalam-English-Telugu-Dictionary (CIIL)
Central Institute of Indian Languages (CIIL)
ശാന്തമായ
(adj)
ശാന്തമായ വാക്കും ധീരമായ പ്രവൃത്തിയുമാണ് അദ്ദേഹത്തിന്റെ പ്രത്യേകതകള്‍
calm
ప్రశాంతమైన మాటలు ధైర్య పూర్వప్రవర్తనలు అతని ప్రత్యేకతలు
ശിക്ഷ
(nn)
അയാള്‍ തെറ്റുചെയ്തു ശിക്ഷയും അനുഭവിച്ചു
punishment
ఆమె చేసిన తప్పుకు శిక్ష అనుభవించింది
ശിക്ഷിക്ക്
(vt)
അമ്മ മകനെ ശിക്ഷിക്കുന്നു
punish
అమ్మ కొడుకును శిక్షిస్తుంది.
ശിഖരം
(nn)
മരത്തിന്റെ ശിഖരം ഒടിഞ്ഞു വീണു
branch
తుఫాన్ గాలికి శిఖరం విరిగి పడింది
ശിപായി
(nn)
ശിപായി ലഹള സമയത്ത് പലരും തടങ്കലിലായി.
soldier
సిపాయి తిరుగుబాటులో ఎందరో జైలుపాలైనారు
ശില്പം
(nn)
ശില്പി ഒരു ശില്പമുണ്ടാക്കുന്നു
seculpture
శిల్పి శిల్పాన్ని చెక్కుతున్నాడు
ശില്പകല
(nn,comp)
ശില്പകലകള്ക്കു പ്രസിദ്ധമാണ് മഹാബലിപുരം
art of sculpture
మహాబలిపురం శిల్పకళలకు ప్రసిద్ధి.
ശിശു
(nn)
ശിശുവിന് ആറുമാസം പ്രായമുള്ളപ്പോള്‍ അച്ഛന് മടങ്ങിപ്പോയി
infant
శిశువుకు ఆరు నెలల వయసులో తండ్రి తిరిగి వెళ్లిపోయాడు
ശീമച്ചക്ക
(nn)
എനിക്ക് ശീമച്ചക്ക ഇഷ്ടമാണ്
bread fruit
నాకు సీమపనస అంటే ఇష్టం
ശീമപ്ലാവ്
(nn)
ശീമപ്ലാവിന്റ ചുവട്ടില്‍ ഒരു പാമ്പുണ്ടായിരുന്നു
jack fruit tree
పనసచెట్టు కింద పాము ఉండేది
ശീലം
(nn)
പുകവലി അയാളുടെ ശീലമാണ്
habit
పొగత్రాగటం అతనికి అలవాటు
ശീലിക്ക്
(nn)
അവള് പുതിയ വീട്ടിലെ കാര്യങ്ങളെല്ലാം ശീലിച്ചു കഴിഞ്ഞു
be accustomed to
ఆమె కొత్త ఇంటికి అలవాటు పడింది
ശുപാര്‍ശ ചെയ്യ്
(vt)
ആരോ അയാള്‍ക്കു വേണ്ടി ശുപാര്‍ശ ചെയ്തു
recommend
అతని ఉద్యోగం కోసం ఎవరో సిఫారసు చేశారు
ശേഖരിക്ക്
(vt)
അവള് പൂക്കളെല്ലാം ശേഖരിക്കുന്നു
gather
పిల్లలు పువ్వులు సేకరిస్తున్నారు
ശേഷം
(adv)
പെന്ഷന് പറ്റിയശേഷം അയാള്‍ പുതിയ ഒരു വീടു വച്ചു
after
అతను పదవీవిరమణ తర్వాత ఇల్లు కట్టాడు
ശൈലി
(nn)
അവന്റെ ശൈലി എനിക്കിഷ്ടമല്ല
idiom
అతని శైలి నాకు నచ్చదు
ശൈശവം
(nn)
ശൈശവത്തില്‍ തന്നെ അവന് അനാഥനായി
childhood
అతను బాల్యంలోనే అనాథ అయ్యాడు
ശോഭനമായ
(adj)
ശോഭനമായ ഭാവിയെപ്പറ്റി ഉല്‍ക്കണ്ഠപ്പെടരുത്
prosperous
ప్రతి ఒక్కరికి వర్థమాన జీవితం గూర్చి ఉత్కంఠ ఉంటుంది
ശ്രദ്ധയോടെ
(adv)
കുട്ടി ശ്രദ്ധയോടെ പാഠങ്ങള്‍ കേട്ടു
attentively
విద్యార్థి పాఠాలు విన్నాడు
ശ്രമിക്ക്
(vi)