Malayalam-English-Telugu-Dictionary (CIIL)
Central Institute of Indian Languages (CIIL)
ശ്രീ
(nn)
ശ്രീ എം.ടി.വാസുദേവന്‍നായര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു
mister
ఎం.సి. వాసుదేవనాయర్ ఈ కార్యక్రమానికి అధ్యక్షత వహించారు
ശ്രീമതി
(nn)
ശ്രീമതി ഇന്ദിരാഗാന്ധിയുടെ മൂത്തമകനായിരുന്നു പിന്നീട് പ്രധാനമന്ത്രിയായത്.
mrs
శ్రీమతి ఇందిరాగాంధీ పెద్దకొడుకు తరువాత ప్రధానమంత్రి అయ్యారు
ശ്വസിക്ക്
(vi)
അല്പം ശുദ്ധവായു ശ്വസിക്കാമെന്നുകരുതി
breathe
కొంత మంచిగాలి పీల్చాలి అనుకొన్నాను
ശ്വാസകോശം
(nn)