Malayalam-English-Telugu-Dictionary (CIIL)
Central Institute of Indian Languages (CIIL)
ശകാരിക്ക്
(vt)
അമ്മ രാധയെ എപ്പോഴും ശകാരിക്കുന്നു
scold
రాధను తల్లి ఎల్లప్పుడూ తిడుతుంది
ശക്തിഹീനമാക്
(vt)
അദ്ദേഹത്തിന്റെ ഞരമ്പുകളെല്ലാം ശക്തിഹീനമായിത്തീര്‍ന്നു
paralyze
అతని నరాలు శక్తిహీనం అయ్యాయి
ശംഖ്
(nn)
ശ്രീകൃഷ്ണന് ശംഖ് വിളിച്ചു
conch
శ్రీకృష్ణుడు శంఖం బాగా ఊదాడు
ശങ്കിക്ക്
(vt)
അവള് വാതില്‍പ്പടിക്കല്‍ ശങ്കിച്ചുനിന്നു
hesitate
ఆమె లోపలకు రావటానికి సంశయించి ద్వారం దగ్గరే నిలబడింది
ശത്രു
(nn)
അവര്‍ രണ്ടുപേരും ബദ്ധശത്രുക്കളാണ്
enemy
వాళ్ళిద్దరూ బద్ధ శత్రువులు
ശനിയാഴ്ച
(nn)
ശനിയാഴ്ച അയാള്‍ ഇവിടെ എത്തും
saturday
అతను ఇక్కడకు శనివారం చేరుకుంటాడు
ശപഥംചെയ്യ്
(vt)
താന്‍ ഒരിക്കലും പക്ഷിയെ വിട്ടുകൊടുക്കില്ലെന്ന് നായകന് ശപഥം ചെയ്തു
take oath
నాయకుడు పక్షిని వెనక్కి ఇవ్వను అని శపథం చేశాడు
ശപിക്ക്
(vt)
ദൂര്വ്വാസാവ് ശകുന്തളയെ ശപിക്കുന്നു
curse
దుర్వాసుడు శకుంతలను శపించాడు
ശബ്ദം
(nn)
വാഹനങ്ങളുടെ ശബ്ദംകൊണ്ട് മറ്റൊന്നും കേള്‍ക്കാന്‍ പറ്റിയില്ല
noise
వాహనాల శబ్దం వలన నాకు వినబడటం లేదు
ശബ്ദം
(nn)
ഞാന്‍ യാതൊരു ശബ്ദവും കേള്‍ക്കുന്നില്ല
sound
నేను ఏ చప్పుడూ వినలేదు
ശബ്ദായമായ
(adj)
ശബ്ദായമായ അന്തരീക്ഷത്തെ നിശബ്ദമാക്കാന്‍ അയാള്‍ക്കു കഴിഞ്ഞു
noisy
ఉపాధ్యాయుడు అల్లరిగా వున్న వాతావరణాన్ని నిశ్శబ్దం చేశాడు
ശമ്പളം
(nn)
ആദ്യത്തെ മാസത്തെ ശമ്പളം കിട്ടി
salary
మొదటి నెల జీతం వచ్చింది
ശരല്ക്കാലം
(nn)
ശരല്ക്കാലം വന്ന് കടന്നു പോയതറിഞ്ഞില്ല
autumn
అతనికి శరదృతువు ఎప్పుడో తెలియదు
ശരി
(in)
ശരി, ഇനി പിന്നെ കാണാം
alright
సరే తర్వాత చూద్దాం
ശരി
(in)
അതെ, അത് ശരി ആണ്
ok
సరే తర్వాత చూద్దాం
ശരി
(in)
അവന് പറഞ്ഞതു ശരിയാണ്
right
సరే తర్వాత చూద్దాం
ശരിയായ
(adj)
ഇതു ശരിയായ വിലയാണ്
correct
ఇది సరైన ధర
ശരീരം
(nn)
ശരീരത്തിന് നല്ല സുഖമില്ല
body
నా ఒంట్లో బాగా లేదు
ശവം
(nn)
മൃഗത്തിന്റെ ശവം മറവുചെയ്തു
corpse
వాళ్ళు ఆవు శవాన్ని పూడ్చారు
ശവസംസ്ക്കാരം
(nn)