Malayalam-English-Telugu-Dictionary (CIIL)
Central Institute of Indian Languages (CIIL)
സഹായിക്ക്
(vt)
അദ്ദേഹം എല്ലാവരേയും സഹായിക്കുന്നു
help
అతడు అందరికీ సహాయం చేస్తాడు
സംഹാരം
(nn)
സംഹാരം പാപമാണ്
annihilation
సంహరించడం మహా పాపం
സഹിക്ക്
(vi)
മനുഷ്യന് എല്ലാ കഷ്ടപ്പാടുകളും സഹിക്കുന്നു
suffer
మనుషులు అనేక బాధలు పడుతున్నారు
സഹിത
(nn)
മന്ത്രി സഹിതം എത്തിയ പത്രക്കാര് റിപ്പോര്‍ട്ട് എഴുതി
accompained by
మంత్రిని అనుసరించిన జర్నలిస్టు రిపోర్టు రాశాడు
സഹൃദയ
(adj)
അയാള്‍ സഹൃദയനായ ഒരു കലാകാരനാണ്
person with literary sensibility
అతని ఏర్పాట్లు చాలా బాగున్నాయి
സഹോദരന്
(nn)
എന്റെ സഹോദരന് അധ്യാപകനാണ്
brother
నా సహోదరుడు ఉపాధ్యాయుడు
സഹോദരി
(nn)
ഇവള് എന്റെ സഹോദരിയാണ്
sister
ఈమె నా సహోదరి
സാ മട്ട്
(nn)
അയാള്‍ സാ മട്ടില്‍ എഴുതുന്നു
in a slow manner
ప్రమాదకరమైన విషయం చెప్పబోతున్నాను
സാകൂതം
(adv)
അവള് ആ കുട്ടിയെ സാകൂതം നോക്കി
diligently
ఆమె ఆ అమ్మాయిని కుతూహలంగా చూసింది
സാംക്രമിക
(adj)
സാംക്രമിക രോഗം പെട്ടെന്നു പടര്‍ന്നു പിടിച്ചു
contagious
అంటువ్యాధి త్వరగా వ్యాపించింది
സാക്ഷര
(adj)
സാക്ഷരകേരളം സുന്ദരകേരളം
literate
సాక్షర కేరళ సుందర కేరళ
സാക്ഷി
(nn)
സാക്ഷി വന്നില്ല വാദം നടന്നില്ല
witness
అతడు ఉద్యమం జయించాడు
സാഗരം
(nn)
ഇന്‍ഡ്യയുടെ തെക്കേ അറ്റത്താണ് ഹിന്ദുമഹാസാഗരം
ocean
ఫలితంలేని పనులు చేశాడు
സാങ്കല്പിക
(adj)
സാങ്കല്പികമായ ഒരു ദ്വീപാണത്
imaginary
అది ఊహాజనితమైన ద్వీపం
സാങ്കേതിക
(adj)
സാങ്കേതിക വികസനത്തിലൂടെ രാജ്യം പുരോഗമിച്ചു
technical
సాంకేతిక అభివృద్ధి వల్ల దేశం అభివృద్ధి చెందింది
സാജാത്യം
(nn)
അവര്‍ തമ്മില്‍ സാജാത്യമുണ്ടായിരുന്നു
similarity
వారు సారూప్యం గలవారు
സാത്ത്വിക
(adj)
സാത്ത്വികഗുണമുള്ളവര് പൊതുവേ ശാന്തസ്വഭാവക്കാരാണ്
possessing the attribute of satva
సాత్విక గుణం కలవారు సాధారణంగా శాంత స్వభావులు
സാദരം
(adv)
അയാള്‍ സാദരം വണങ്ങി
respectfully
అతడు సాదరంగా నమస్కరించాడు
സാധനം
(nn)
അവന് സാധനങ്ങള്‍ വാങ്ങുവാന്‍ കടയില്‍പോയി
thing
అతడు సాధనాలు కొనడానికి అంగడికి వెళ్ళాడు
സാധനം
(nn)