भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

സാധാരണ

(adj)

സാധാരണ ബസ്സിലാണ് ഞാന്‍ പോയത്
ordinary
సాధారణ బస్సులో నేను వెళ్ళాను

സാധാരണമായ

(adj)

വളരെ സാധാരണമായ കാര്യങ്ങളാണ് ഞാന്‍ പറയാറുള്ളത്
normal
సాధారణమైన విషయాలు నేను చెబుతాను

സാധിക്ക്

(vt)

അയാള്‍ക്ക് ഒന്നും സാധിച്ചില്ല
accomplish
అతని ఏవగింపును చూసి ఆశ్చర్యపోయాను

സാധിക്ക്

(vi)

എനിക്ക് അതു ചെയ്യാന്‍ സാധിക്കില്ല
possible
నేను దాన్ని సాధించలేను

സാധിക്ക്

(vi)

എനിക്ക് കന്നഡ സംസാരിക്കാന്‍ സാധിക്കും
can
నేను కన్నడ మాట్లాడగలను

സാധു

(nn)

അയാള്‍ ഒരു സാധുവാണ്
innocent person
భిన్నమైన సమూహం నుండి కొందరు వచ్చారు

സാധു

(nn)

അയാള്‍ അലഞ്ഞു നടക്കുന്ന ഒരു സാധുവാണ്
saint
అతడు ఊరూరూ తిరిగే సాధువు

സാധ്യ

(adj)

സാധ്യമായ എല്ലാം അവര്‍ പരിശോധിച്ചു
possible
అతడు సాధ్యమైనవన్నీ పరిశోధించాడు

സാന്ത്വനം

(vt)

അച്ഛനമ്മമാരെ നഷ്ടപ്പെട്ട കുട്ടിയെ സാന്ത്വനപ്പെടുത്തി
console
తల్లిదండ్రులను పోగొట్టుకొన్న అమ్మాయిని ఓదార్చారు

സാന്ദ്രത

(nn)

ജലത്തിനേക്കാള്‍ സാന്ദ്രത കൂടിയ ദ്രാവകം ഏതാണ്
density
నీటి కంటే ఎక్కువ సాంద్రత కలిగిన ద్రావకం ఏది?

സാന്നിദ്ധ്യം

(nn)

അയാളുടെ സാന്നിദ്ധ്യം അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല
presence
అతని సాన్నిధ్యం వారికి ఇష్టం లేదు

സാഫല്യം

(nn)

അവാര്‍ഡ് കിട്ടിയപ്പോള്‍ അവള്‍ക്ക് ജന്മസാഫല്യം കിട്ടിയതു പോലെ തോന്നി
fruitfulness
అవార్డు అందుకొన్నప్పుడు ఆమె తన జీవిత సాపల్యం పొందినట్లు అనుకొన్నది

സാമഗ്രി

(nn)

അയാള്‍ എല്ലാസാമഗ്രികളും തയ്യാറാക്കിവച്ചു
material
అతడు సామాగ్రినంతా సిద్ధం చేసి ఉంచాడు

സാമാനം

(nn)

അയാള്‍ വീട്ടിനു വേണ്ടിയുള്ള സാമാനങ്ങള്‍ വാങ്ങി
goods
అతడు ఇంటికి కావలసిన సామానులు తీసుకొని వచ్చాడు

സാമാന്യ

(adj)

അദ്ദേഹം സാമാന്യ ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്നു
common
అతడు సామాన్య జనుల మధ్య బ్రతుకుతున్నాడు

സാമാര്‍ഥ്യം

(nn)

അയാളുടെ സാമാര്‍ഥ്യം കൊണ്ട് ജീവന്‍ രക്ഷപ്പെട്ടു
skill
అతడు అసహ్యమైన ప్రవర్తన కలవాడు

സാമീപ്യം

(nn)

അവളുടെ സാമീപ്യം പോലും വെറുപ്പുളവാക്കുന്നു
state of being near
ఆమె సమీప్యం కూడా అసహనం కలిగిస్తోంది

സാമൂഹ്യ

(adj)

സാമൂഹ്യ ജീവിയാണ് മനുഷ്യന്‍
social
మానవుడు సంఘజీవి

സാമ്പത്തിക

(adj)

സാമ്പത്തിക രംഗത്ത് മാന്ദ്യം അനുഭവപ്പെട്ടു
financial
ఆర్ధికరంగంలో మాంద్యం ఏర్పడింది

സാമ്യം

(nn)

ഈ വീടിനോട് സാമ്യമുള്ള വേറെ വീടില്ല
similarity
అతడు ఆ అభిప్రాయంతో ఏకీభవించలేదు

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App