भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

സാമ്രാജ്യം

(nn)

അയാള്‍ സാമ്രാജ്യങ്ങള്‍ അടക്കി വാണു
empire
అతడు సామ్రాజ్యం అంతా గుప్పిట్లో పెట్టుకొని పరిపాలించాడు

സായാഹ്നം

(nn)

അയാള്‍ ആ സായാഹ്നം കൂടി ഇവിടെ ചിലവഴിച്ചു
evening
అతను అతన్ని భయపెట్టాలని చూశాడు

സായുജ്യം

(nn)

ജോലി ചെയ്തു തീര്‍ന്നപ്പോള്‍ അയാള്‍ക്ക് സായുജ്യം അടഞ്ഞു
salvation
అతడికి అయిష్టత కలిగింది

സാരഥി

(nn)

കൃഷ്ണന്‍ അര്‍ജ്ജുനന്‍റെ സാരഥിയാണ്
charioteer
కృష్ణుడు అర్జునుని సారధి

സാരമാക്ക്

(vt)

ഇന്‍ഡ്യ പറഞ്ഞതൊന്നും അവര്‍ സാരമാക്കിയില്ല
take or consider seriously
భారత్ చెప్పిన విషయాలేవీ పాకిస్తాన్ పట్టించుకోలేదు

സാരി

(nn)

അവള്‍ സാരി ഉടുക്കുന്നു
saree
సీత చీర కట్టుకొంది

സാരിഉടുക്ക്

(vi)

സീത സാരി ഉടുക്കുന്നു
wear saree
ఆమె చీరకట్టుకొంది

സാര്‍വ്വ

(adj)

സാര്‍വ്വലൌകികമായ ചില കാര്യങ്ങളുണ്ട്
general
సార్వలౌకికమైన పనులు కొన్ని ఉన్నాయి

സാവധാനം

(adv)

വൃദ്ധന്‍ സാവധാനം നടന്നു
slowly
ముసలి వ్యక్తి నింపాదిగా నడుస్తున్నాడు

സാവധാനത്തില്‍

(adv)

ഇന്ത്യയില്‍ സാവധാനത്തില്‍ മരണനിരക്ക് കുറഞ്ഞു വരികയാണ്
gradually
భారతదేశంలో మరణాల సంఖ్య క్రమక్రమంగా తగ్గిపోతోంది

സാഷ്ടാംഗം

(adv)

അയാള്‍ ഈശ്വരനെ സാഷ്ടാംഗം പ്രണമിച്ചു
prostratingly
అతడు ఈశ్వరునికి సాష్టాంగ నమస్కారం చేశాడు

സാംസ്ക്കാരിക

(adj)

സാംസ്ക്കാരിക കാര്യങ്ങളില്‍ അയാള്‍ ശ്രദ്ധിച്ചു
cultural
అతడు సాంస్కృతిక కార్యక్రమాలపై శ్రద్ధ చూపాడు

സാഹചര്യം

(nn)

അയാള്‍ സാഹചര്യത്തിനനുസരിച്ച് നീങ്ങുന്നു
circumstance
అతడు పరిస్ధితులకు అనుగుణంగా నడుస్తున్నాడు

സാഹസം

(nn)

അയാള്‍ ഒരു സാഹസം കാട്ടി
adventure
అతడు ఒక సాహసకార్యం చేశాడు

സാഹിത്യം

(nn)

സാഹിത്യം അയാള്‍ക്കിഷ്ടമാണ്
literature
అతనికి సాహిత్యం అంటే ఇష్టం

സാഹിത്യകാരന്‍

(nn)

സാഹിത്യകാരന്‍ ദന്ത ഗോപുരവാസിയാകരുത്
writer
సాహిత్యకారుడు దంత గోపురంపై ఉండరాదు

സാഹിത്യകാരി

(nn)

രാജലക്ഷ്മി ഒരു സാഹിത്യകാരിയായിരുന്നു
woman writer
రాజ్యలక్ష్మి ఒక రచయిత్రి

സിദ്ധ

(adj)

അയാള്‍ സിദ്ധമായ ജ്ഞാനം കൊണ്ട് പല നാട്ടു വൈദ്യങ്ങളും പ്രയോഗിച്ചു
achieved
అతడు జ్ఞానం సిద్ధించిన తర్వాత రకరకాల నాటు వైద్యాలు ప్రయోగించాడు

സിദ്ധാന്തം

(nn)

അയാള്‍ ചില സിദ്ധാന്തങ്ങള്‍ പറഞ്ഞു
theory
అతడు కొన్ని సిద్ధాంతాలు చెప్పాడు

സിദ്ധി

(nn)

വൈദ്യകല അയാളുടെ പ്രത്യേക സിദ്ധിയാണത്
accomplishment
అతడు వైద్యంలో విశేష సిద్ధిని కలిగినవాడు

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App