Malayalam-English-Telugu-Dictionary (CIIL)
Central Institute of Indian Languages (CIIL)
സന്താനം
(nn)
അവര്‍ക്ക് സന്താനങ്ങള്‍ ഉണ്ടായിരുന്നില്ല
offspring
వారికి సంతానం లేదు
സന്താപം
(nn)
കുട്ടി മരിച്ചപ്പോഴുള്ള സന്താപം തീര്‍ക്കാന്‍ എല്ലാവരും ഒത്തുചേര്‍ന്നു
sorrow
పాప మరణించినప్పుడు అందరూ సంతాపం తెలపడానికి వచ్చారు
സന്തുഷ്ടമായ
(adj)
സന്തുഷ്ടമായ കുടുംബജീവിതം അയാള്‍ ആഗ്രഹിച്ചു
gratified
సంతుష్టమైన కుటుంబ జీవితం అతడు కోరాడు
സന്തുഷ്ടി
(nn)
അയാള്‍ക്ക് ജീവിതത്തില്‍ സന്തുഷ്ടി കിട്ടിയില്ല
contentment
అతనికి జీవితంలో సంతృప్తి లేదు
സന്തോഷം
(nn)
കുട്ടിക്ക് സന്തോഷം തോന്നുന്നു
pleasure
కత్తి మొనతో కోశాడు
സന്തോഷമുള്ള
(adj)
സന്തോഷമുള്ള കാര്യങ്ങള്‍ കേള്‍ക്കാന്‍ എല്ലാവര്ക്കും താല്പര്യം തന്നെ
happy
సంతోషకరమైన వివరాలను వినడానికి అందరికీ ఆసక్తి ఉంటుంది
സന്തോഷിക്ക്
(vb)
ഇത് സന്തോഷിക്കാനുള്ള അവസരമല്ല
rejoice
సంతోషించాల్సిన సమయం కాదిది
സന്ദര്‍ഭം
(nn)
സന്ദര്‍ഭങ്ങള്‍ ശരിക്കും വിനിയോഗിക്കണം
occasion
సందర్భాలను సరిగ్గా వినియోగించుకోవాలి
സന്ദര്‍ശനം
(nn)
പ്രസിഡണ്ടിന്റെ സന്ദര്‍ശനം വരുന്ന ദിവസങ്ങളില്‍ ഉണ്ടാകും
visit
వసంతకాలంలో వివిధ వర్ణాల పూలు సమృద్ధిగా విరబూశాయి
സന്ദര്‍ശിക്ക്
(vt)
വിനോദസഞ്ചാരികള്‍ കേരളം സന്ദര്‍ശിക്കുന്നു
visit
వినోద యాత్రికులు కేరళను సందర్శించారు
സന്ദിഗ്ദ്ധ
(adj)
സന്ദിഗ്ദ്ധ ഘട്ടങ്ങളില്‍ അയാള്‍ സഹായിക്കാന്‍ എത്തി
critical
అతను నాకు అప్పు ఇచ్చాడు
സന്ദേശം
(nn)
യക്ഷന് മേഘത്തോട് സന്ദേശം പറഞ്ഞു കൊടുത്തു
message
యక్షుడు మేఘంతో సందేశం చెప్పాడు
സന്ദേഹം
(nn)
അയാള്‍ക്ക് അക്കാര്യത്തില്‍ സന്ദേഹം തോന്നി
doubt
అతనికి ఆవిషయంలో సందేహం కలిగింది
സന്ധി
(nn)
ഏതോ ഒരു സന്ധിയില്‍ ഞങ്ങള്‍ കണ്ടുമുട്ടി
conjunction
ఒక కూడలిలో కలుస్తాము
സന്ധിക്ക്
(vi)
അവര്‍ തമ്മില്‍ വീണ്ടും സന്ധിച്ചു
meet
వారు మళ్ళీ కలుసుకొన్నారు
സന്ധ്യ
(nn)
സന്ധ്യയായി വിളക്കുവച്ചു
evening
సంధ్యవేళలో దీపం వెలిగించారు
സന്നദ്ധ
(adj)
സന്നദ്ധ സംഘടനകള്‍ ഇപ്പോള്‍ കുറവാണ്
voluntary
స్వచ్ఛంద సంస్ధలు ఇప్పుడు చాలా తక్కువ
സന്നദ്ധഭടന്‍
(nn,comp)
അയാള്‍ ഒരു സന്നദ്ധഭടനാണ്
volunteer
అతడు స్వచ్ఛంద సేవకుడు
സന്നദ്ധസൈന്യം
(nn,comp)
അയാള്‍ ഒരു സന്നദ്ധസൈന്യം രൂപീകരിച്ചു
volunteer corps
అతడు స్వచ్ఛంద సైన్యాన్ని తయారు చేస్తున్నాడు
സന്നാഹം
(nn)