Malayalam-English-Telugu-Dictionary (CIIL)
Central Institute of Indian Languages (CIIL)
സ്വാധീനം
(nn)
ഇംഗ്ലീഷ് കവികളുടെ സ്വാധീനം അയാളുടെ കവിതകളില്‍ കാണാം
influence
ఇంగ్లీషు కవుల ప్రభావం అతని రచనల్లో కనిపించింది
സ്വാനുഭവം
(nn,comp)
സ്വാനുഭവത്തില്‍ നിന്നാണ് നാം പലതും പഠിക്കുന്നത്
personal experience
స్వానుభవంలోంచి కొన్ని నేర్చుకోవచ్చు
സ്വാഭാവിക
(adj)
സംസാരിക്കാനുള്ള കഴിവ് മനുഷ്യന്റെ സ്വാഭാവികമായ ഒരു ശേഷിയാണ്
natural
మాట్లాడగల సామర్ధ్యం మానవుని స్వాభావిక గుణం
സ്വാഭാവികമായ
(adj)
വികാരങ്ങളുടെ സ്വാഭാവികമായ കവിഞ്ഞൊഴുക്കാണ് കവിത
spontaneously
కవిత్వం మానవుని స్వాభావిక భావాల అభివ్యక్తీకరణ
സ്വാഭാവികമായി
(adv)
സ്വാഭാവികമായി ജനങ്ങള്‍ സന്തോഷം ഇഷ്ടപ്പെടുന്നു
naturally
స్వాభావికంగా ప్రజలు సంతోషాన్ని ఇష్టపడతారు
സ്വാഭിപ്രായം
(nn,comp)
സ്വാഭിപ്രായം അയാള്‍ പറഞ്ഞില്ല
self opinion
అతడు స్వాభిప్రాయం చెప్పలేదు
സ്വാമി
(nn)
സ്വാമി ഇന്നലെ വന്നു
master
స్వామి నిన్న వచ్చాడు
സ്വായത്തമായ
(adj)
സ്വായത്തമായ അറിവുകളുടെ വെളിച്ചത്തില്‍ അയാള്‍ പുരോഗമിച്ചു
self acquired
అతను స్వయం సంపాదనా జ్ఞానంతో పురోగమించాడు
സ്വാര്‍ത്ഥമായ
(adj)
സ്വാര്‍ത്ഥമായ മനസ്സിന്റെ ഉടമയാണ് അയാള്‍
selfish
అతడు స్వార్ధపూరితమైన వాడు
സ്വാസ്ഥ്യം
(nn)
മറ്റുള്ളവരെ ശല്യപ്പെടുത്തിക്കൊണ്ടിരുന്ന അയാള്‍ക്ക് സ്വാസ്ഥ്യം നഷ്ടപ്പെട്ടു
mental peace
ఇతరులను ఇబ్బంది పెడుతూ అతను మనశ్శాంతి కోల్పోయాడు
സ്വീകരണം
(nn)
അയാള്‍ക്ക് സ്വീകരണം ലഭിച്ചില്ല
reception
అతని ఆహ్వానం లభించలేదు
സ്വീകരിക്ക്
(vt)
അദ്ദേഹത്തെ സ്വീകരിക്കാന്‍ വലിയ ജനക്കൂട്ടമുണ്ടായിരുന്നു
receive
అతన్ని ఆహ్వానించుటకు గుంపుగా వచ్చారు
സ്വേച്ഛ
(nn)
അയാള്‍ സ്വേച്ഛമായ പലതും ചെയ്തു
self will
అతడు స్వేచ్ఛగా పనులు చేశాడు
സ്വൈരം
(adv)