भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

സന്നിധാനം

(nn)

അയാള്‍ ഈശ്വരന്‍റെ സന്നിധാനത്തില്‍ വന്നു
nearness
అతను ఇనుప బాండిలికొన్నాడు

സന്നിധി

(nn)

ദൈവത്തിന്‍ സന്നിധിയില്‍ എല്ലാവരും ഒരു പോലെയാണ്
proximity
దైవ సన్నిధిలో అందరూ సమానమే

സന്നിനായകം

(nn)

അമ്മ സന്നിനായകം പുരട്ടി
ayurvedic medicine
అమ్మ ఆయుర్వేద లేపనం శరీరానికి రాసింది

സന്ന്യാസം

(nn)

അയാള്‍ സന്ന്യാസം വരിച്ചു
asceticism
దాసరిపిట్ట శబ్దం చేస్తూ ఉంది

സന്ന്യാസി

(nn)

അയാള്‍ ഒരു സന്ന്യാസിയായി ജീവിക്കാന്‍ തീരുമാനിച്ചു
ascetic
కోతి తోక తెగిపోయింది

സന്മാര്‍ഗ്ഗം

(nn,comp)

അവര്‍ സന്മാര്‍ഗ്ഗത്തില്‍ ചരിച്ചു
good path
వారు సన్మార్గంలో నడిచారు

സപ്ത

(adj)

സപ്തപദികള്‍ പാടി
pertaining to the number seven
వారు సప్త స్వరాలు ఆలపించారు

സപ്തതി

(nn)

അയാളുടെ സപ്തതി ആഘോഷിച്ചു
seventy
అతడు ఎప్పుడూ మంకుపట్టుగా ఉంటాడు

സംബന്ധം

(nn)

അയാള്‍ ഒരു സംബന്ധം ചെയ്തു
marriage
అతను పెళ్లి చేసుకొన్నాడు

സംബന്ധം

(nn)

അയാളുടെ സംബന്ധത്തില്‍പ്പെട്ട ഒരു സ്ത്രീയാണത്
relation
అతనితో ఆమెకు బంధుత్వం ఉంది

സംബന്ധിക്ക്

(vi)

ഞാന്‍ അയാളുടെ വിവാഹത്തിനു സംബന്ധിച്ചു
participate
నేను అతని వివాహంలో పాల్గొన్నాను

സഭ

(nn)

അയാള്‍ സഭയില്‍ പ്രവേശിച്ചു
assembly
అతడు సభలో ప్రవేశించాడు

സംഭരിക്ക്

(vi)

ഇവിടെ ധാന്യങ്ങള്‍ സംഭരിച്ചു വയ്ക്കുന്നു
pile up
అక్కడ చాలా ధాన్యాన్ని రాశి చేశారు

സംഭവം

(nn)

ആ സംഭവം നടക്കുമ്പോള്‍ അവിടെ വേറെ ആരും ഇല്ലായിരുന്നു
incident
అధికార వికేంద్రీకరణం చాలా అవసరం

സംഭവം

(nn)

ആ സംഭവം നടന്നു അര മണിക്കൂര്‍ കഴിഞ്ഞാണ് അയാള്‍ പോയത്
incident
అతను సంఘటన జరిగిన అర్ధగంటకు ఆ చోటుకు వెళ్లాడు

സംഭവിക്ക്

(vi)

അങ്ങനെ സംഭവിച്ചത് ആരുടേയും കുറ്റം കൊണ്ടല്ല
happen
అలా సంభవించడం ఎవరి తప్పూకాదు

സംഭാവന

(nn)

അയാള്‍ അവള്‍ക്കു സംഭാവന നല്‍കിയില്ല
contribution
అతను ఆమెకు విరాళం ఏమీ ఇవ్వలేదు

സംഭാവ്യം

(nn)

അത് തികച്ചും സംഭാവ്യമാണ്
possibility of happening
అధికారం వికేంద్రీకరించబడాలి

സംഭാവ്യത

(nn)

അതിന്‍റെ സംഭാവ്യത അയാള്‍ ചോദ്യം ചെയ്തു
probability of happening
అతడు దాని సంభావ్యతను ప్రశ్నించాడు.

സംഭാഷണം

(nn)

അവര്‍ സംഭാഷണത്തില്‍ ഏര്‍‍പ്പെട്ടു
conversation
అతడు అనేక వస్తువులతో పాటు ఇంటిని కూడా అమ్మేశాడు

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App