भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

സംഭോഗം

(nn)

അവര്‍ സംഭോഗത്തില്‍ ഏര്‍‍പ്പെട്ടു
sexual intercourse
ఇస్రో లోరాకెట్టు ప్రయోగాలు జరుగుతున్నాయి

സഭ്യ

(adj,pfx)

അവന്‍ സഭ്യമായ വാക്കുകളേ പറയൂ
decent
అతడు సభ్యత గలిగిన మాటలే మాట్లాడుతాడు

സഭ്യത

(nn)

സഭ്യതയില്ലാത്ത സംസാരം കൊണ്ട് അവന്‍ ചീത്തപ്പേര് സമ്പാദിച്ചു
decency
సభ్యత లేని మాటల వల్ల అతడు చెడ్డ పేరు తెచ్చుకొన్నాడు

സംഭ്രമം

(nn)

അവന് സംഭ്രമം തോന്നി
fear
తుంబారాకెట్ కేంద్రంలో నుండి రాకెట్టు ప్రయోగించారు

സംഭ്രമിക്ക്

(vi)

അവള്‍ വല്ലാതെ സംഭ്രമിക്കുന്നു
be confused
ఇక్కడ ఆందోళన జరుగుతున్నది

സംഭ്രാന്തി

(nn)

അയാള്‍ക്ക് സംഭ്രാന്തി തോന്നി
fear
పాల్ ఆఫ్ ఎస్పారో అనేది ప్రసిద్ది చెందిన పుస్తకం

സമം

(nn)

ആ പ്രവൃത്തികള്‍ സമമാണ്
equality
ఆ ప్రవత్తులు సమానం

സമകാലിക

(adj)

സമകാലികമായ ഒരു കവിതയാണത്
contemporary
అది సమకాలీన కవిత్వం

സമക്ഷം

(nn)

അയാള്‍ മന്ത്രിസമക്ഷം നിവേദനം സമര്‍പ്പിച്ചു
infront of
మంత్రి సమక్షంలో అతడు విజ్ఞాపన పత్రం సమర్పించాడు

സമഗ്രമായ

(adj)

സമഗ്രമായ ഒരു ദര്‍ശനമാണ് നമുക്കാവശ്യം
complete
సమగ్రమైన దర్శనం ఉండాలి

സമചതുരം

(nn)

ഒരു സമചതുരത്തിന്‍റെ വശങ്ങളുടെ നീളം തുല്യമായിരിക്കും
quardilateral with equal angles
చతురస్ర పొడవు వెడల్పులు సమానం

സമചിത്തത

(nn)

അയാള്‍ക്ക് സമചിത്തത നഷ്ടപ്പെട്ടു
evenmindedness
అతడు అనేక ఆటంకాలు ఏర్పరచాడు

സമജ്ജസ

(adj)

വളരെ സമജ്ജസമായ ഒരഭിപ്രായം പറഞ്ഞു
proper
అతడు సమంజసమైన అభిప్రాయం తెలిపాడు

സമതലം

(nn)

സമതലത്തില്‍ നെല്‍കൃഷി ചെയ്യുന്നു
plain
మైదానప్రాంతంలో వరి పండిస్తున్నారు

സമന്വയം

(nn)

സംസ്കാരങ്ങളുടെ സമന്വയം ജനങ്ങളെ ഇണക്കുന്നു
mutal relation
అతడు అరటిచెట్టు మొక్కను నాటాడు

സമന്വയിക്ക്

(vt)

രണ്ട് സംസ്ക്കാരങ്ങള്‍ തമ്മില്‍ സമന്വയിക്കുന്നു
join
రెండు సంస్కృతులు సమన్వయం చెందుతున్నాయి

സമയം

(nn)

അയാള്‍ സമയത്തെപ്പറ്റി ബോധവനായിരുന്നില്ല
time
అతనికి సమయ పాలన లేదు

സമയംഎന്തായി

(in)

സമയംഎന്തായി
what time is it
ఇప్పుడు సమయం ఎంత అయింది?

സമരം

(nn)

അവര്‍ സമരം ചെയ്തു
strike
అతను విద్యలందు ఆరితేరినవాడు

സമര്‍ത്ഥമായ

(adj)

സമര്‍ത്ഥമായ മറുപടി
skilful
సమర్ధమైన సమాధానాలు ఇవ్వడం కాదు పని చేయి

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App