भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

സമര്‍പ്പണം

(nn)

അയാള്‍ പുസ്തകം അച്ഛനു സമര്‍പ്പണം ചെയ്തു
dedication
అతన్ని అందరూ పొగుడుతారు

സമര്‍പ്പിക്ക്

(vt)

അവള്‍ പുസ്തകം അയാള്‍ക്കു സമര്‍പ്പിച്ചു
dedicate completely
బతుకే మాయ

സമഷ്ടി

(nn)

അയാള്‍ ഒരു സമഷ്ടിവാദിയാണ്
multitude of all
అతని ఆలోచనలో తాను గొప్పవాడు అన్న భావన.

സമസ്തം

(nn)

ലോകാ സമസ്താ സുഖിനോ ഭവന്തു
whole
లోకాం సమస్తాన్ సుఖినోభవంతు

സമസ്യ

(nn)

അത് ഒരു സമസ്യയാണ്.
problem
అదొక అద్భుతమైన కథ

സമാജം

(nn)

അവര്‍ കേരളസമാജത്തിലേക്കു പോയി
association
వారు సమాజంలోకి వెళ్ళారు

സമാദരിക്ക്

(vt)

ഞങ്ങള്‍ കഴിഞ്ഞ പരിപാടിയില്‍ ദേശീയ അവാര്‍ഡ് നേടിയ അധ്യാപികയെ സമാദരിച്ചു
respect
అతడు తోలుపట్టీ కట్టాడు

സമാധാനം

(nn)

അയാള്‍ സമാധാനം ആഗ്രഹിച്ചു
mental peace
అతడు మనశ్శాంతి కావాలని కోరుకొన్నాడు

സമാധി

(nn)

സ്വാമി സമാധിയടഞ്ഞു
death of a holy person
స్వామి సమాధిలోకి వెళ్లాడు

സമാധി

(nn)

വള്ളത്തോളിന്‍റെ സമാധിയില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു
tomb of a venerable person
ప్రముఖ వ్యక్తి సమాధి పై పుష్పగుచ్చం ఉంచారు

സമാന

(adj)

സമാനമായ ഹൃദയമുള്ളവര്‍ സുഹൃത്തുക്കളാണ്
equal
సమానమైన మనస్తత్వం గలవారు స్నేహితులు అవుతారు

സമാന്തര

(adj)

സമാന്തരമായ പാളങ്ങള്‍ ഒരിക്കലും മുട്ടുന്നില്ല
parallel
సమాంతరమైన రైలు పట్టాలు ఎప్పటికీ కలవవు

സമാപിക്ക്

(vi)

ആ യോഗം സമാപിച്ചു
end
ఒంటరితనం శాపంగా మారింది

സമാപ്തി

(nn)

ആ യോഗത്തിന്‍റെ സമാപ്തിക്ക് ശേഷം ജനങ്ങള്‍ കൈയ്യടിച്ചു
end
ఆ సమావేశం సమాప్తి అయిన తర్వాత ప్రజలు చప్పట్లు చరిచారు

സമാവേശിക്ക്

(vi)

ആ വിഗ്രഹം ക്ഷേത്രത്തിലേക്ക് സമാവേശിച്ചു
enter
అతనిది అసాధారణమైన ప్రవర్తన

സമാശ്രയിക്ക്

(vt)

ജനങ്ങള്‍ രാഷ്ട്രീയക്കാരെ സമാശ്രയിക്കുന്നു
depend upon
మలబార్ ను అభివృద్ధి పరచడానికై కొత్త రైళ్ళు ప్రవేశపెట్టారు

സമാശ്വസിക്ക്

(vi)

അയാള്‍ എല്ലാം കേട്ട് സമാശ്വസിച്ചു
console oneself
ఈప్రదేశం చాలా అభివృద్ధి చెందింది

സമാശ്വസിപ്പിക്ക്

(vt)

പെട്ടെന്ന് ധനനഷ്ടമുണ്ടായ സുഹൃത്തിനെ പറഞ്ഞ് സമാശ്വസിപ്പിച്ചു
console somebody
ఆకస్మిక ఆస్తి నష్టం కలిగిన స్నేహితుడిని అతడు ఓదార్చాడు

സമാസം

(nn)

അത് തല്‍പുരുഷ സമാസമാണ്
formation of compound words
కిటికీ మడతబందు విడిగా వచ్చేసింది

സമാസിക്ക്

(vt)

രണ്ടു പദങ്ങള്‍ സമാസിച്ചു
form a compound
ఇతర కులాల వారితో అతను మాట్లాడాడు

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App