Malayalam-English-Telugu-Dictionary (CIIL)
Central Institute of Indian Languages (CIIL)
സമാഹരിക്ക്
(vt)
അവര്‍ ഒ . എന്‍ . വി കുറുപ്പിന്റെ കവിതകള്‍ സമാഹരിച്ചു
gather together
అమెరికా అభివృద్ధి చెందిన దేశం
സമിതി
(nn)
അവര്‍ ഒരു സമിതി രൂപീകരിച്ചു
organisation
అతను ఒక సంస్థ ఏర్పాటు చేశారు
സമീകരണം
(nn)
രാസവസ്തുക്കളുടെ സമീകരണത്തിലൂടെ അനുപാതം നിയന്ത്രിച്ചു
equalisation
రసాయన వస్తువుల సమీకరణం ద్వారా అనుపాతాన్ని నియంత్రించారు
സമീക്ഷ
(nn)
അയാള്‍ ആ കേസിന്റെ പൂര്‍ണ്ണ സമീക്ഷ നടത്തി
thorough investigation
అతడు ఆ కేసును పూర్తిగా సమీక్ష చేశాడు
സമീപ
(adj,pfx)
സമീപപ്രദേശങ്ങളില്‍ നിന്നു വന്നവര്‍ അവിടെ അണിനിരന്നു
proximiate
సమీప ప్రదేశాల నుండి వచ్చిన వారు ఒక వరుసలో నిల్చున్నారు
സമീപനം
(nn)
അയാളുടെ സമീപനം എനിക്കിഷ്ടമായില്ല
approach
ప్రకటన రాసి, గోడకు అంటించారు
സമീപിക്ക്
(vt)
അയാള്‍ ആ വീടിനെ സമീപിച്ചു
approach
అది ప్రసిద్ధమైన వ్యాసం
സമുചിതമായ
(adj)
അവന് സമുചിതമായ മറുപടി പറഞ്ഞു
proper
అతనికి అనేక భావోద్వేగాలు ఉన్నాయి
സമുദായം
(nn)
അയാള്‍ സമുദായത്തോട് ഏറ്റുമുട്ടി
community
అతను వారి సమాజం వారితో గొడవపడ్డాడు
സമുദായിക
(adj)
സാമുദായിക കാര്യങ്ങളില്‍ അയാള്‍ ശ്രദ്ധിച്ചില്ല
pertaining to community
సామాజిక పరమైన విషయాలను పట్టించుకోలేదు
സമുദ്രം
(nn)
ആ സമുദ്രം നിറയെ മുത്തുകളായിരുന്നു
ocean
ఆ సముద్రం నిండా ముత్యాలు ఉన్నాయి
സമൂഹം
(nn)
സമൂഹത്തോടുള്ള കടപ്പാട് തീര്‍ക്കാന്‍ അവന് പലതും ചെയ്തു
society
సామాజికరుణం తీర్చుకోవడానికి చాలా పనులు చేశాడు
സമൃദ്ധ
(adj)
വളരെ സമൃദ്ധമായ മുടിയുടെ ഉടമയാണവള്‍
abundant
అతను చర్చి ప్రబోధకుడు
സമൃദ്ധമായ
(adj)
സമൃദ്ധമായ അറിവിന്റെ ഉത്തമ ഉദാഹരണമായിരുന്നു അദ്ദേഹം
rich
అతను సమృద్ధ జ్ఞానానికి ఉత్తమ ఉదాహరణ
സമൃദ്ധി
(nn)
സമൃദ്ധിയുടെ നാളുകള്‍ കഴിഞ്ഞു
plenty
సమృద్దినిండినరోజులు గడిచిపోయాయి
സമേതം
(in)
അയാള്‍ കുടുംബസമേതം പുറപ്പെട്ടു
accompanied by
అతడు కుటుంబ సమేతంగా బయలుదేరాడు
സമ്പര്‍ക്കം
(vt)
കമ്പിയില്ലാ കമ്പി വഴി നമ്മള് സമ്പര്‍ക്കം പുലര്‍ത്തി
contact
మేము తంతి ద్వారా వారితో సంప్రదించాం
സമ്പാദിക്ക്
(vt)
അയാള്‍ കുറേ പണം സമ്പാദിക്കുന്നു
earn
అతడు కొంత డబ్బు సంపాదించాడు
സമ്പ്രദായം
(nn)
കുഗ്രമങ്ങളില് താമസിക്കുന്നവര്‍ പഴയ സമ്പ്രദായങ്ങള്‍ വിട്ട് ജീവിക്കുന്നില്ല
tradition
గ్రామాల్లో జీవించేవారు పూర్వ సంప్రదాయాన్ని విడిచిపెట్టలేదు
സമ്മതം
(nn)