Malayalam-English-Telugu-Dictionary (CIIL)
Central Institute of Indian Languages (CIIL)
സമ്മര്‍ദ്ദം
(nn)
രക്തസമ്മര്ദ്ദംകൊണ്ട് അയാള്‍ കഷ്ടപ്പെട്ടു
pressure
అతడు రక్త పీడనంతో బాధపడ్డాడు
സമ്മാനം
(nn)
യൂത്ത് ഫെസ്റ്റിവലിന് കോഴിക്കോട് ജില്ലയ്ക്ക് ഒന്നാം സമ്മാനം കിട്ടി
prize
యూత్ షెస్టివల్ లో ప్రథమ బహుమానం కోలిక్కోడ్ జిల్లాకు వచ్చింది
സമ്മാനം
(nn)
പിറന്നാളിന് അമ്മാവന് എനിക്ക് ഒരു സമ്മാനം തന്നു
present
జన్మదినం రోజున నాకు మేనమామ బహుమతి ఇచ్చాడు
സമ്മാനിക്ക്
(vt)
ഞാന്‍ അവന് ഒരു പുസ്തകം സമ്മാനിച്ചു
present
నేను అతనికి పుస్తకం బహూకరించాను
സമ്മിശ്ര
(adj)
കോടതിവിധിയ്ക്ക് ശേഷം സമ്മിശ്രമായ പ്രതികരണങ്ങള്‍ ഉണ്ടായി
mixed up with
కేసు తీర్పు వెలువడిన తర్వాత రకరకాల స్పందనలు వినపడ్డాయి
സമ്മേളനം
(nn)
അയാള്‍ ഒരു സമ്മേളനത്തിനു പുറപ്പെട്ടു
union meeting
అతడు మూర్ఖుడు
സമ്മേളിക്ക്
(vt)
അവര്‍ അവിടെ സമ്മേളിച്ചു
assemble
అతడు మూర్ఖపు విషయం చెప్పాడు
സംയമനം
(nn)
അവര്‍ സംയമനം പാലിച്ചു
restraining
ఇతరులు అతన్ని మూర్ఖుణ్ణి చేస్తున్నారు
സംയുക്ത
(adj)
സംയുക്തമായ ഒരു സംരംഭമാണ്
joint
అది సంయుక్త ఫలితం
സംയോജനം
(nn)
ആ പദാര്‍ത്ഥങ്ങളുടെ സംയോജനം മൂലം അതു സംഭവിച്ചു
mixing
ఆ పదార్ధాల కలయిక వల్ల అది సంభవించింది
സംരക്ഷകന്‍
(nn)
ദൈവം നമ്മുടെ സംരക്ഷകനാണെന്ന് നമ്മള് വിശ്വസിക്കുന്നു
protector
దేవుడు మన సంరక్షకుడుని మనం నమ్ముతాం
സംരക്ഷണം
(nn)
അയാള്‍ക്ക് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടു
protection
అతడు సంరక్షణ కావాలని కోరాడు
സംരക്ഷിക്ക്
(vt)
വന്യമൃഗങ്ങളെ ഇവിടെ സംരക്ഷിക്കുന്നു
protect
ఇక్కడ వన్యమృగాలను సంరక్షిస్తున్నారు
സംരക്ഷിക്ക്
(vt)
നമ്മുടെ രാജ്യത്തിലുള്ള പൈതൃക വസ്തുക്കള്‍ സംരക്ഷിക്കുന്നു
preserve
మన సంస్కృతికి చెందిన వస్తువులను కాపాడుతున్నారు
സരണി
(nn)
സാഹിത്യത്തിന്റെ വിവിധ സരണിയിലൂടെ സഞ്ചരിച്ചാല്‍ നമ്മള്‍ക്ക് പലതും മനസ്സിലാക്കാം
path
సాహిత్యంలో వివిధ ప్రక్రియలను పరిశీలిస్తే అనేక విషయాలు అవగతమౌతాయి
സംരംഭം
(nn)
അവിടെ ഒരു ഫാക്ടറി തുടങ്ങുന്ന സംരംഭം പൊളിഞ്ഞു
enterprise
ఆమె ఏడుస్తూ ఉంది
സരസ്
(nn)
കാശ്മീരിലെ സരസ്സുകളില്‍ ബോട്ട് യാത്ര ചെയ്യാം
large pool
కాశ్మీరు సరస్సుల్లో పడవ ప్రయాణం చేయవచ్చు
സരോജം
(nn)
തടാകത്തില്‍ സരോജം പൊട്ടി വിടര്‍ന്നു നില്ക്കുന്നു
lotus
సరస్సులో తామరపూవు విరబూసింది
സരോവരം
(nn)
ഞങ്ങള്‍ നൈനിത്താലിലെ സരോവരത്തിലൂടെ യാത്ര ചെയ്തു
pond
నేను నైనిటాల్ సరోవరంలో ప్రయాణం చేశాను
സര്‍ക്കാര്‍
(nn)