भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

സര്‍ക്കാര്‍ ആഫീസ്

(nn)

സര്‍ക്കാര്‍ ആഫീസുകള്‍ ഇന്നു തുറക്കില്ല
government office
సర్మారు ఆఫీసులు ఈ రోజు తెరవరు

സര്‍ഗ്ഗം

(nn)

ഭാഗവതത്തില്‍ പന്ത്രണ്ട് സര്‍ഗ്ഗങ്ങള്‍ ഉണ്ട്
canto
భాగవతంలో 12 సర్గలు ఉన్నాయి

സര്‍പ്പം

(nn)

സര്‍പ്പം കൊത്തി കുട്ടി മരിച്ചു
serpent
అతను ఆవిధంగా చెప్పాడు

സര്‍വ്വ

(adj)

സര്‍വ്വാഭരണങ്ങളും അവള്‍ അണിഞ്ഞു
whole
సర్వాభరణాలు ఆమె ధరించింది

സര്‍വ്വകലാശാല

(nn)

സര്‍വ്വകലാശാലയുടെ വൈസ്ചാന്‍സലര്‍ ഉദ്ഘാടനം ചെയ്തു
university
బ్రహ్మ సృష్టికర్త

സര്‍വ്വജ്ഞന്‍

(nn)

ഡോ.എസ്.രാധാകൃഷ്ണന്‍ തത്ത്വശാസ്ത്രത്തില്‍ സര്‍വ്വഞ്ജന്‍ ആയിരുന്നു
omniscient
డా. రాధాకృష్ణన్ తత్వశాస్త్రంలో సర్వజ్ఞుడు

സര്‍വ്വത്ര

(adv)

വെള്ളം വെള്ളം സര്‍വ്വത്ര വെള്ളം എന്നു പറയാം, പക്ഷെ കുടിക്കാന്‍ ഒരു തുള്ളിയില്ല
every where
అతను తీర్పుకోసం ఎదురు చూస్తున్నాడు

സര്‍വ്വസംഗപരിത്യാഗി

(nn)

അയാള്‍ ഒരു സര്‍വ്വസംഗപരിത്യാഗിയാണ്
quietist
అతను సర్వసంగ పరిత్యాగి

സര്‍വ്വസ്വം

(nn)

അവളുടെ ആഭരണങ്ങള്‍ സര്‍വ്വസ്വം പണയം വച്ചു
whole
ఆమె ఆభరణాలు సర్వస్వం పణంగా పెట్టింది

സര്‍വ്വാധികാരി

(nn)

അയാള്‍ ഒരു സര്‍വ്വാധികാരിയെപ്പോലെ പെരുമാറി
monarch
సర్వాధికారిలా అతను ప్రవర్తించాడు

സര്‍വ്വാധിപത്യം

(nn)

അയാളുടെ സര്‍വ്വാധിപത്യം ആരും അംഗീകരിച്ചില്ല
supreme power
అతని సర్వాధిపత్యాన్ని ఎవరూ అంగీకరించలేదు

സലാം

(nn)

അതിര്‍ത്തി കാക്കുന്ന പട്ടാളക്കാര്‍ സലാം ചെയ്ത് ഗേറ്റടച്ചു
gesture of salutation
సరిహద్దు భద్రతా దళాలు సలామ్ చేసిన తర్వాత ద్వారా మూసి వేస్తారు

സംവരണം

(nn)

സംവരണം തുടരാന്‍ കഴിഞ്ഞില്ല
reservation
మేము రిజర్వేషను కొనసాగించడం కుదరలేదు

സംവാദം

(nn)

അവന്‍ സംവാദത്തില്‍ ഏര്‍‍പ്പെട്ടു
discussion
ప్రజలు సంపదకోసమే కష్టపడుతారు

സവാരി

(nn)

അയാള്‍ കുതിരപ്പുറത്ത് സവാരി ചെയ്തു
riding
అతను గుర్రపు స్వారీ చేశాడు

സംവിധാനം

(nn)

ഭരതന്‍ എന്ന ചിത്രകാരന്‍ കാഞ്ചനസീത സംവിധാനം ചെയ്തു
direction
వరదన్ కాంచన సీత అనే చిత్రానికి దర్శకత్వం వహించాడు

സംശയം

(nn)

അയാള്‍ക്ക് അത്തരമൊരു സംശയം തോന്നി
suspicion
అతనికి అలాంటి అనుమానం ఉంది

സംശയാസ്പദമായ

(adj)

സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ടുപേര്‍ പിടിക്കപ്പെട്ടു
suspicious
అనుమానాస్పద పరిస్థితిలో ఇద్దరిని పట్టుకొన్నారు

സംശയിക്ക്

(vt)

ഭാര്യക്കു ഭര്‍ത്താവിനെ വല്ലാത്ത സംശയമായിരുന്നു
hesitate
భార్య భర్తను అనుమానించింది

സംസാരം

(nn)

അയാളുടെ സംസാരം എനിക്കു പിടിച്ചില്ല
speech
అతని మాటలు నాకు నచ్చలేదు

Search Dictionaries

Loading Results

Follow Us :   
  Download Bharatavani App
  Bharatavani Windows App