Malayalam-English-Telugu-Dictionary (CIIL)
Central Institute of Indian Languages (CIIL)
സംസാരിക്ക്
(vi)
അവള് എപ്പോഴും സംസാരിക്കുന്നു
speak
ఆమె ఎప్పుడూ మాట్లాడుతూనే ఉంటుంది
സംസ്കൃതം
(nn)
അയാള്‍ സംസ്കൃതം പഠിച്ചു
sanskrit language
అతను సంస్కృతం నేర్చుకొన్నాడు
സംസ്കൃതി
(nn)
അയാള്‍ക്ക് സംസ്കൃതിയെപ്പറ്റി അറിയില്ല
culture
అతనికి సంస్కృతి గూర్చి తెలియదు
സംസ്ക്കാരം
(nn)
സംസ്ക്കാരമില്ലാത്ത ജനതയുണ്ടോ?
culture
సంస్కారం లేని సమాజం ఉంటుందా?
സംസ്ക്കാരം
(nn)
ശവസംസ്ക്കാരം കഴിഞ്ഞ് ഞങ്ങള്‍ മടങ്ങി
burial
శవ సంస్కారం తర్వాత మేముతిరిగి వచ్చాము
സംസ്ഥാനം
(nn)
അയാള്‍ തന്റെ സംസ്ഥാനം വിട്ടു
state
అతను రాష్ట్రం విడిచి వెళ్లాడు
സഹ
(adj,pfx)
സഹമന്ത്രിമാരോട് മുഖ്യന് അഭിപ്രായം ചോദിച്ചു
co
ముఖ్యమంత్రి సహ మంత్రుల అభిప్రాయం కోరాడు
സഹകരണം
(nn)
സഹകരണം അത്യാവശ്യമാണ്
co-operation
అతను చేసిన పని అతనికే దురదృష్టంగా పరిణమించింది
സഹകരണസംഘം
(nn,comp)
സഹകരണ സംഘങ്ങള്‍ പലതും പൊളിഞ്ഞു
co-operative society
అనేక సహకార సంఘాలు నశించి పోయాయి
സഹകരിക്ക്
(vi)
അവര്‍ തമ്മില്‍ സഹകരിക്കാന്‍ തയ്യാറായി
co-operate
వారు సహకరించడానికి సిద్ధంగా ఉన్నారు
സഹതപിക്ക്
(vt)
അയാളുടെ പാപ്പരത്തമോര്ത്ത് നമുക്ക് സഹതപിക്കാം
sympathize
అతని పేదరికం చూసి సానుభూతి చూపుతాం
സഹതാപം
(nn)
അയാളുടെ ദയനീയ സ്ഥിതി കണ്ട് സഹതാപം തോന്നി
symphathy
అతని దయనీయస్థితి చూసి సానుభూతి తెలిపాను
സഹധര്‍മ്മിണി
(nn)
അയാളുടെ സഹധര്‍മ്മിണിയ്ക്ക് ഒരു പുതിയ ജോലി കിട്ടി
wife
అతని సహధర్మచారిణికి కొత్త ఉద్యోగం వచ్చింది
സഹനീയ
(adj)
വളരെ സഹനീയമായ ഒരു സംഭവമാണത്
sufferable
అతను అంగట్లోని వస్తువులు అమ్మాడు
സഹപാഠി
(nn)
അയാള്‍ എന്റെ സഹപാഠിയാണ്
class mate
అతను నా సహ పాఠకుడు
സംഹരണം
(nn)
മൃഗങ്ങളുടെ സംഹരണം മൃഗീയമാണ്
destroying
మృగాల సంహరణం నిషిద్ధం
സഹവര്‍ത്തിത്വം
(nn)
ജനങ്ങള്‍ സഹവര്‍ത്തിത്വത്തിന് പഠിക്കണം
co-existence
ప్రజలు సహజీవనం నేర్చుకోవాలి
സഹവസിക്ക്
(vi)
ഇവിടെ സഹവസിക്കുന്ന ജനങ്ങള്‍ മനുഷ്യ സ്നേഹികള്‍ ആണ്
live with
అతను అణకువ గల విద్యార్ధి
സഹവാസം
(nn)
അവര്‍ ഇവിടെ സഹവാസം ചെയ്യുന്നു
living together
అతను అణకువ గలవాడు
സഹായം
(nn)